വിഷകള്ള് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ , കെ അച്ചുതന്റെ വീട്ടിലെക്ക്  നടത്തിയ  മാര്‍ച്ച് പള്ളിമൊക്കില്‍ വെച്ച് പോലീസ് തടഞ്ഞു. അതിന് ശേഷം രണ്ട് പക്ഷക്കാര്‍ തമ്മില്‍ തല്ലുകയും, പരസ്പരം കല്ലെറിയുകയും ചെയ്തു.  ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മേട്ടുപാളയത്തെ ഒരു കള്ള് ഷോപ്പ് അടിച്ച് തകര്‍ത്ത് തീവെച്ചു.

Toddy shop destroyed at Tattamangalam Mettupalayam
Toddy shop destroyed at Tattamangalam Mettupalayam
Toddy shop before the destruction - file picture
Toddy shop before the destruction - file picture

ഈ തെരുവ് യുദ്ധത്തിനിടയില്‍പ്പെട്ട് സാദാരണ യാത്രക്കാര്‍ മണിക്കൂറുകള്‍ നടു റോഡില്‍ കുടുങ്ങി. പക്ഷെ ഭൂരിപക്ഷം ജങ്ങള്‍ക്കും അറിയാം ഇത് തെരെഞ്ഞടുപ്പ് മുന്നില്‍ കണ്ട്കൊണ്ട് നടുത്തുന്ന ഇരു രാഷ്ട്രീയ നാടകമാണെന്ന് .

ചേര്‍ത്തി വായന:
Mathrubhumi – കള്ളുകച്ചവടം ഇനിയില്ലെന്ന് കെ.അച്യുതന്‍

An MLA in Kerala has decided to give up ”abkari” business, following an allegation against him and his family after the recent hooch tragedy at Malappuram.
”Though I was not involved in the abkari businees directly, I have asked my relatives to stop it immediately,” Congress MLA K Achuthan, representing Chittoor constituency in Palakkad District, told UNI here today.
”My brothers and relatives have been doing this business for the last 35 years and there were no complaints or incidents of serving illicit toddy in any of the shops, spread in Chittur and Kollangode in Palakkad District, owned by them,” he claimed.
Mr Achuthan said his family started the business about 35 years ago.
In the beginning they used to tap toddy from about 300 coconut palms owned by them and sold to customers, including to those in Ernakulam District and this continued for about ten years.
”When we started it, we received only Rs 20 per coconut plam and now it has gone up to Rs 250.” http://www.centralchronicle.com/viewnews.asp?articleID=46987

8 Responses

  1. ഇനി കള്ളുകുടിച്ചുകൊണ്ടിരിക്കുന്നവരെല്ലാം ബീവറേജ് കോര്‍പ്പറേഷനിലല്ലേ വരത്തുള്ളൂ … അല്ലെങ്കി തന്നെ മുടിഞ്ഞ ക്യൂവാണ് ..

      1. ഇപ്പൊ സ്ത്ഥിരമായിട്ടില്ല … എന്നാലും ആഴ്ച്ചയിലൊരു ആറ് ദിവസമെങ്കിലും ഉണ്ടാവും … പഴയ ഗ്യാങ്ങൊക്കെ മാറ്റി … ‘പുതിയ ആളുകള്‍“, “പുതിയ സ്ഥലം“ “പുതിയ ബ്രാന്റ്“ അങ്ങനെ അങ്ങനെ പോണൂ ..

  2. The people in my same age was thinking, In our generation we will not be seeing these type of things in our own place like chittur or tattamangalam………but at last athum kanendi vannu………..ethrakku athapadichu poyirikunnu nammude nadum……atleast who have taken place in this porattunadakam should hear admavidyalayame song once in a day…….kariyam undakilla ennariyam ennalum onnu shramichu nokunathu nanayirikkum…………..

    1. ethrakku athapadichu poyirikunnu nammude nadum

      “ഐശ്വര്യമുള്ള ഒരു കള്ളുഷാപ്പാണ് നാടിന്റെ അഭിമാനം“ അതും തകര്‍ത്തിലേ .. ദ്രോഹികള്‍….

Leave a Reply