- കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ പൊതുസ്ഥലം കൈയേറി നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ പൊളിക്കും.
- 15 വര്‍ഷത്തിന് മുന്‍പ് നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ക്ക് അംഗീകാരം നല്‍കും.
- സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലാണ് ഇക്കര്യം അറിയിച്ചത്.
കൂട്ടി വായന: 2-3 ദിവസം മുന്‍പാണ് തത്തമംഗലം മേട്ടുപാളയത്ത് പൊതു സ്ഥ്ലം കൈയേറി നിര്‍മ്മിച്ച ഒരു ഗണപതി അംബലം സ്നേഹം ചാരിറ്റബിള്‍ സൊസൈറ്റിയുടെ സുനില്‍ ദാസ് ഉത്ഘാടനം ചെയ്തത്. S.H. 25 ഉം S.H.27 നും കൂടിചേരുന്ന തിരക്കേറിയ തത്തമംഗലം മേട്ടുപാളയത്ത് ഇതിന് വേണ്ടി 3 ദിവസം പാതയുടെ ഒരു ഭാഗം മുഴുവന്‍ ബ്ലോക്ക് ചെയ്തിട്ടു. ഇത്തരം പ്രവണതകള്‍ / പ്രവര്‍ത്തികള്‍ തടയാന്‍ അധികാരപ്പെട്ട ഉദ്ദോഗസ്ഥര്‍ ആരാണ്? അവര്‍ എവിടെ? ആരാധനക്ക് തത്തമംഗലത്ത് ആവശ്യത്തില്‍ അധികം സ്ഥലങ്ങളുണ്ട് . ഇതൊന്നും പോരാതെയാണോ, ഈ തിരക്ക് കൊണ്ട് പൊറുതി മുട്ടുന്ന സ്റ്റേറ്റ് ഹൈവേയില്‍ ഒരു ഗണപതി ?