Categories: News

പൊതുസ്ഥലം കൈയേറി നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ പൊളിക്കും

  • കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ പൊതുസ്ഥലം കൈയേറി നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ പൊളിക്കും.
  • 15 വര്‍ഷത്തിന് മുന്‍പ് നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ക്ക് അംഗീകാരം നല്‍കും.
  • സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലാണ് ഇക്കര്യം അറിയിച്ചത്.

കൂട്ടി വായന:  2-3 ദിവസം മുന്‍പാണ് തത്തമംഗലം മേട്ടുപാളയത്ത്  പൊതു സ്ഥ്ലം കൈയേറി  നിര്‍മ്മിച്ച ഒരു ഗണപതി അംബലം സ്നേഹം ചാരിറ്റബിള്‍ സൊസൈറ്റിയുടെ സുനില്‍ ദാസ്  ഉത്ഘാടനം ചെയ്തത്.  S.H. 25  ഉം S.H.27  നും കൂടിചേരുന്ന  തിരക്കേറിയ  തത്തമംഗലം മേട്ടുപാളയത്ത്  ഇതിന് വേണ്ടി 3 ദിവസം പാതയുടെ ഒരു ഭാഗം മുഴുവന്‍ ബ്ലോക്ക് ചെയ്തിട്ടു.  ഇത്തരം പ്രവണതകള്‍ / പ്രവര്‍ത്തികള്‍ തടയാന്‍ അധികാരപ്പെട്ട ഉദ്ദോഗസ്ഥര്‍ ആരാണ്? അവര്‍ എവിടെ?  ആരാധനക്ക്  തത്തമംഗലത്ത് ആവശ്യത്തില്‍ അധികം സ്ഥലങ്ങളുണ്ട് . ഇതൊന്നും പോരാതെയാണോ, ഈ തിരക്ക് കൊണ്ട് പൊറുതി മുട്ടുന്ന സ്റ്റേറ്റ് ഹൈവേയില്‍ ഒരു ഗണപതി ?

തത്തമംഗലത്ത്

Recent Posts

New Road, A Small Win for the People!

New Road, A Small Win for the People! Congratulations to the people of Devi Nagar…

4 days ago

History of Palakkad, Chittur, and Tattamangalam

Palakkad Palakkad, often referred to as the "Gateway to Kerala," occupies a prominent place in…

1 month ago

തത്തമംഗലം ശ്രീകുറുമ്പക്കാവ് സർക്കാർ യു പി സ്കൂളിൽ PTA നടത്തിയ വൻ അഴിമതികൾ പുറത്ത്

തത്തമംഗലം ശ്രീകുറുമ്പക്കാവ് സർക്കാർ യു പി സ്കൂളിൽ PTA നടത്തിയ വൻ അഴിമതികൾ. തത്തമംഗലം ശ്രീകുറുമ്പക്കാവിലുള്ള സർക്കാർ യു പി…

2 months ago

Ward delimitation kerala 2024

Chittur - Tattamangalam Municipality ward delimitation 2024  - Ward Delimitation 2024 Draft Notification Published

3 months ago

ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള 2024

ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള 202417, 18 October ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള ഇന്ന് മുതൽ തത്തമംഗലം സീലി മെമ്മോറിയൽ സ്‌കൂൾ,…

4 months ago

Empower Your Voice for a Better Tomorrow!

Join CitizenSpeak: Empower Your Voice for a Better Tomorrow! Are you tired of watching important…

4 months ago