മുതലമടയിലെ മാവിന്‍ തോപ്പുകളില്‍ യാതൊരു നിയന്ത്രണവുമില്ലതെ പ്രയോഗിക്കുന്ന് എന്‍ഡോസള്‍ഫാന് പച്ചകൊടി നമ്മുടെ എം.എല്‍ . എ വക. ലോകത്ത് 65 രാജ്യങ്ങളില്‍ നിരോധിച്ച് കഴിഞ്ഞ് ഈ കീടനാശിനി, ഭാരതത്തിലും നിരോധിക്കണം എന്ന് പരിസ്ഥിതി പ്രവര്‍ത്തകരും, ഹരിതവിപ്ലവത്തിനു് ആരംഭം കുറിച്ച M.S. സ്വാമിനാധനെ പോലുള്ളവരും മറ്റും ശക്തമായി ആവശ്യപ്പെടുമ്പോളാണ് ഈ പ്രസ്ഥാവന. വളരെ പ്രധാനപ്പെട്ട ഒരു campaign നടക്കുമ്പോൾ ഒതുപോലുള്ള പ്രഖ്യാപനങ്ങള്‍ ജനങ്ങളെ തെറ്റിധരിപ്പിക്കാൻ മാത്രമെ സഹായിക്കു.

This topic at Google Buzz

Leave a Reply