കൂട്ടുക്കാരെ, തത്തമംഗലം ഡോ.മാധവനുണ്ണിയുടെ ക്ലിനിക്കിനു അടുത്ത് താമസിച്ചിരുന്ന ഭാസ്കരമൂർത്തിയെ അറിയില്ലെ? കുറെ കാലമായി ഡെൽഹിയിലാണു ഭാസ്കരൻ. ഇപ്പോൾ കാൻസർ രോഗ ചികിത്സയിലാണ്. ഒരു തുണികടയിൽ മാനേജരായി ജോലി നോക്കുന്ന ഭാസ്കരന് ഈ ഭാരിച്ച ചികിത്സാ ചിലവ് താങ്ങാനാവുന്നതിലും അധികമാണ്. നമുക്ക് ഭാസ്കരനെ സഹായിക്കേണ്ടെ ? വേണം.

More details on Bhaskara Moorthy is on the newspaper cutting below. ( Malayala Manorama dated 30th July 2013 )
Please click on the image to get a larger version.

HELP BHASKARA MOORTHY

Story of Bhaskara Moorthy on Asianet News’s Kannadi

ഭാസ്കരന്റെ ബാങ്ക് വിവരങ്ങൾ ഉണ്ട് .
അതിലേക്ക് നിങ്ങൾക്കാവുന്നത് അയക്കാം .

അല്ലെങ്കിൽ നമുക്ക് ഏവർക്കും കൂടി ഒരു തുക സ്വരൂപിച്ച് ഭാസ്കരനെ സഹായിക്കാം. . എന്ത് വേണമെന്ന് പറയൂ.

V.A.Bhaskara Moorthy,
South India Bank
Janak Puri Branch
Ac No: 0359053000013559
Branch Code: 000359
SWIFT Code: SOININ55
IFSC code: SIBL0000359
———–

If you need to contact me regarding the above post please use my email dotcompals@gmail.com or phone number +91 9946556202

Leave a Reply