ആം ആദ്മി പാർട്ടി , സൗജന്യ അംഗത്വ വിതരണം . ജനുവരി 24 – 25 തീയതികളിൽ തത്തമംഗലത്ത് . ഏവർക്കും സ്വാഗതം .

ജനുവരി 10 മുതല്‍ ജനുവരി 26 വരെ മാത്രമാണ് ഈ സൌജന്യ മെമ്പര്‍ഷിപ്പ് കാംബൈന്‍ ഉണ്ടാവുക. സമയം പാഴാക്കാതെ വിനിയോഗിക്കുക. അറിയാത്തവരെ കൂടി അറിയിക്കാന്‍ ശ്രമിക്കുക. ഒന്നോര്‍ക്കുക മുഖം മൂടിയണിഞ്ഞ അധികാരമോഹികള്‍ ആം ആദ്മി പാര്‍ട്ടിയില്‍ കടന്നു കൂടാതിരിക്കാന്‍ രാജ്യരക്ഷയ്ക്കായി, നല്ല വ്യക്തികള്‍ രാഷ്ട്രീയത്തിലേയ്ക്ക് കടന്നു വരിക തന്നെ ചെയ്യണം.

 

aam admi party

 

aam admi party

Leave a Reply