പ്രിയപ്പെട്ട തത്തമംഗലത്തെ ഇടത് വലത് രാഷ്ട്രീയക്കാരെ , ഈ വീഡിയോ കാണൂ , ഇതാണോ നിങ്ങളെപറ്റി ലോകം കാണേണ്ടത് ?
‘നിങ്ങളുടെ അഭിപ്രായങ്ങളോട് ഞാന്‍ വിയോജിച്ചേക്കാം; പക്ഷേ, അഭിപ്രായം പറയാനുള്ള നിങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ മരണം വരെ ഞാന്‍ പൊരുതും’ എന്നതാവണം നിങ്ങളുടെ നയം !
ഒരാൾ ഒന്ന് പറയുമ്പോൾ അത് ക്ഷമയോടെ കേൾക്കാനുള്ള മര്യാദ കാണിക്കൂ,.. ബഹളം ഉണ്ടാക്കാനും പരിപാടി അലങ്കോലപ്പെടുത്താനുമുള്ള കഴിവ് അത്രവലിയ കാര്യമല്ലെന്ന് മനസ്സിലാക്കൂ . ഇത്തരം പ്രവണതകൾ തുടർന്നാൽ “സാമൂഹ്യ സേവകർ” എന്ന ലേബലിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്ന നിങ്ങളിൽ പലർക്കും പുതിയ തലമുറ ചാർത്തി തരുന്നത് എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ
Video courtesy : Manorama Polls
New Road, A Small Win for the People! Congratulations to the people of Devi Nagar…
Palakkad Palakkad, often referred to as the "Gateway to Kerala," occupies a prominent place in…
തത്തമംഗലം ശ്രീകുറുമ്പക്കാവ് സർക്കാർ യു പി സ്കൂളിൽ PTA നടത്തിയ വൻ അഴിമതികൾ. തത്തമംഗലം ശ്രീകുറുമ്പക്കാവിലുള്ള സർക്കാർ യു പി…
Chittur - Tattamangalam Municipality ward delimitation 2024 - Ward Delimitation 2024 Draft Notification Published
ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള 202417, 18 October ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള ഇന്ന് മുതൽ തത്തമംഗലം സീലി മെമ്മോറിയൽ സ്‌കൂൾ,…
Join CitizenSpeak: Empower Your Voice for a Better Tomorrow! Are you tired of watching important…