ഈ ധനസഹായത്തിനു അര്‍ഹരായ ആരെങ്കിലും ഉണ്ടെങ്കില്‍ ദയവായി അവരെ ഈ വിവരം അറിയിക്കൂ, ഉപയോഗപ്പെടുത്തൂ.
മുന്നാക്ക സമുദായക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മെഡിക്കല്‍/ എന്‍ജിനിയറിങ്, സിവില്‍ സര്‍വീസ്, ബാങ്ക്/ പി.എസ്.സി. കോച്ചിങ്ങിന് ധനസഹായം നല്‍കുന്ന പദ്ധതിക്ക് മുന്നാക്ക കോര്‍പ്പറേഷന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ഈ ധനസഹായം അര്‍ഹിക്കുന്നവര്‍ക്ക് ഈ വാര്‍ത്ത എത്തിക്കുമല്ലോ.
- * 970 വിദ്യാര്‍ഥികള്‍ക്ക് പതിനായിരം രൂപ വാര്‍ഷിക നിരക്കില്‍ എന്‍ട്രന്‍സ് പരിശീലന സഹായം
- * 40 വിദ്യാര്‍ഥികള്‍ക്ക് 25000 രൂപ നിരക്കില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന സഹായം
- * 600 വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ നിരക്കില്‍ പി.എസ്.സി./ബാങ്ക്/ മറ്റ് പരീക്ഷകള്‍ എന്നിവയില്‍ പരിശീലന സഹായം
- * തിരഞ്ഞെടുക്കപ്പെട്ട പത്ത് പേര്‍ക്ക് സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിന് പങ്കെടുക്കുന്നതിന് 30000 രൂപ വീതം സഹായം
Kerala State Welfare Corporation for Forward Communities Ltd.
L2, Kuleena, TC 9/476, Jawahar Nagar, Kowdiar P.O., Thiruvananthapuram-3
Email: kswcfc@gmail.com
Website : www.kswcfc.org
Phone Numbers:
Chairman 0471-2726799
PS to Chairman 9447055556
Managing Director 0471-2726799
General Manager 0471-2311215
Assistant Manager 0471-2311215