ഇറിഗേഷൻ വകുപ്പിന്റെ കനാൽ

തത്തമംഗലത്ത് കൂടി ഒഴുകുന്ന മൂലത്തറ ഇടത് കനാലിന്റെ ദൃശ്യം.

irrigation department canal  moolathara

വർഷങ്ങളായി ഇറിഗേഷൻ വകുപ്പിന്റെ വക യാതൊരു വൃത്തിയാക്കലോ അറ്റകുറ്റ പണികളോ നടത്താത്ത ഈ കനാലിൽ, കഴിഞ്ഞ വർഷം പ്രധാന മന്ത്രിയുടെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പടർന്ന് പന്തലിച്ച ചെടികളും മരങ്ങളും വെട്ടുകയുണ്ടായി . ഇതാ ഒരു വർഷം കൂടി കഴിഞ്ഞു . ഇപ്പോഴെത്തെ സ്ഥിതി കാണൂ . കനാൽ വൃത്തിയാക്കാനും അറ്റകുറ്റ പണികൾക്കുമായി വർഷാവർഷം നല്ലൊരു തുക വകയിരുത്തുന്നതായി അറിയാൻ കഴിഞ്ഞിടുണ്ട്. സത്യമറിയാൻ  വിവരാവകാശനിയമം ഉപയോഗിക്കേണ്ടിവരും . എന്തായാലും ബന്ധപ്പെട്ടവർക്ക് ഒന്നെഴുതി നോക്കാം അല്ലെ ? എന്താ അഭിപ്രായം ?

Related Images:

Leave a Reply