വാർത്ത :
പുഴയിലേക്ക് മാലിന്യം വലിച്ചെറിയാതിരിക്കാൻ ചിറ്റൂർ തത്തമംഗലം നഗരസഭ പുഴപ്പാലത്ത്തിന്റെ ഒരു ഭാഗത്ത് വല കെട്ടി സംരക്ഷിച്ചു !
അപ്പോ ജനം :
സാറെ ഇടത് ഭാഗത്ത് മാത്രമല്ലെ വലയുള്ളൂ , വലത് ഭാഗത്തില്ലല്ലോ , അപ്പോ, അതിലൂടെ എറിയില്ലേ ?
അപ്പോ ഭരണകർത്താക്കൾ :
അത് ഇവിടെ നിന്ന് വെള്ളമെടുക്കുന്ന പഞ്ചായത്തുകൾ നിർമമിക്കണം
അപ്പോ ജനം :
എന്നാ പിന്നെ പഞ്ചായത്തുകളുമായി ചേർന്ന് ഒന്നിച്ച് കെട്ടിയാ മതിയായിരുന്നില്ലേ ?
അപ്പോ ഭരണകർത്താക്കൾ:
ബ്ബെ ബ്ബെ ബ്ബെ ! !
New Road, A Small Win for the People! Congratulations to the people of Devi Nagar…
Palakkad Palakkad, often referred to as the "Gateway to Kerala," occupies a prominent place in…
തത്തമംഗലം ശ്രീകുറുമ്പക്കാവ് സർക്കാർ യു പി സ്കൂളിൽ PTA നടത്തിയ വൻ അഴിമതികൾ. തത്തമംഗലം ശ്രീകുറുമ്പക്കാവിലുള്ള സർക്കാർ യു പി…
Chittur - Tattamangalam Municipality ward delimitation 2024 - Ward Delimitation 2024 Draft Notification Published
ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള 202417, 18 October ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള ഇന്ന് മുതൽ തത്തമംഗലം സീലി മെമ്മോറിയൽ സ്‌കൂൾ,…
Join CitizenSpeak: Empower Your Voice for a Better Tomorrow! Are you tired of watching important…