covid19 kerala community kitchens kudumbasree

#Covid19 : Community Kitchens at Chittur & Tattamangalam

ചിറ്റൂർ തത്തമംഗലം നഗരസഭ കുടുംബശ്രീയുമായി ചേർന്ന് കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നു

കോവിഡ് 19 പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഭക്ഷണം കിട്ടാതെ വലയുന്നവർക്ക് ആയി നഗരസഭയിലെ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ആണ് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുക.
നഗരസഭയിലെ ഏതെങ്കിലും പ്രദേശത്ത് ഭക്ഷണം ലഭിക്കാതെ വരുന്നവർ ഉണ്ടെങ്കിൽ ലോക്കേഷൻ സഹിതം താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ദിവസവും ആവശ്യമുള്ള ഭക്ഷണം അന്നേ ദിവസം കാലത്ത് 10 മണിക്ക് മുമ്പായി അറിയിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. വിതരണ സൗകര്യത്തിന് വേണ്ടിയാണിത്.

രജിസ്റ്റർ ചെയ്യുന്നവർക്കും വിളിച്ചറിയിക്കുന്നവർക്കും ഭക്ഷണം Rs.20/- യ്ക്കും ഹോം ഡെലിവറി ചെയ്യുന്നതിന് അധികമായി Rs.5/- രൂപ നൽക്കേണ്ടതാണ്

1) പ്രിയം വനിതാ കാന്റീൻ, ചിറ്റൂർ-തത്തമംഗലം നഗരസഭാ 9656974773, 9061405729

2) തണൽ വനിതാ കാന്റീൻ, ഗവ. ആയുർവേദ ആശുപത്രിക്ക് സമിപ്പം, തത്തമംഗലം
6282934048, 9605036373

കമ്മ്യൂണിറ്റി കിച്ചനുവേണ്ടി ധനസഹായം, അരി, പച്ചക്കറി, മുതലായവ സംഭാവനയായി സ്വികരിക്കുന്നതാണ്. ഇതിനായി താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപെട്ടേണ്ടതാണ് 9605665051, 9074181207

Related Images:

Leave a Reply