കേരളത്തിൽ മദ്യം എങ്ങനെ വാങ്ങാം .
നിങ്ങളുടെ ഫോൺ ഉപയോഗിച്ച് കേരളത്തിൽ  എങ്ങനെ മദ്യം വാങ്ങാം?

ലിക്കർ ആവശ്യമുള്ളവർക്ക്
<BL><SPACE><PINCODE><SPACE><NAME>

ബിയർ/ വൈൻ ആവശ്യമുള്ളവർക്ക്
<BW><SPACE><PINCODE><SPACE><NAME>
എന്ന് ടൈപ്പ് ചെയ്ത്

89433 89433 എന്ന ഫോൺ നമ്പറിലേക്ക് SMS അയക്കാവുന്നതാണ്.

SMS  മറുപടിയായി BEVCOQ എന്ന സെൻഡർ ഐഡിയിൽ നിന്നുംനിങ്ങളുടെ ഫോൺ നമ്പറിലേക്ക് അ ക്യൂ ബുക്കിംഗ് ഉറപ്പാക്കുന്ന സന്ദേശം എത്തുന്നതായിരിക്കും


ഉദാഹരണമായി  സതീഷിന്  ഇന്ന് ബ്രാണ്ടി ആവശ്യമുണ്ട്.   അയാളുടെ വീട്  വീട് പാലക്കാട് ടൗണിൽ ആണെന്ന് എന്ന് കരുതുക

 അപ്പോൾ സതീഷ് SMS ചെയ്യേണ്ടത് . 

BL 678001 Satheesh 

bevq sms booking Kerala bevco

 

#BevQ അപ്പ്ളിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഒന്നും BevQ ആപ്പ് ഡൗൺലോഡ് ചെയ്തു നിങ്ങൾക്ക്  മദ്യം വാങ്ങാനുള്ള ഉള്ള വരി ബുക്ക് ചെയ്യാവുന്നതാണ്.  അതിനായി ആദ്യം ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആപ്പ് ഡൗൺലോഡ് ചെയ്യുക. 

Bevco liquor app kerala bevq Bevco liquor app kerala bevq

 

Leave a Reply