ലിക്കർ ആവശ്യമുള്ളവർക്ക്
<BL><SPACE><PINCODE><SPACE><NAME>
ബിയർ/ വൈൻ ആവശ്യമുള്ളവർക്ക്
<BW><SPACE><PINCODE><SPACE><NAME>
എന്ന് ടൈപ്പ് ചെയ്ത്
SMS മറുപടിയായി BEVCOQ എന്ന സെൻഡർ ഐഡിയിൽ നിന്നുംനിങ്ങളുടെ ഫോൺ നമ്പറിലേക്ക് അ ക്യൂ ബുക്കിംഗ് ഉറപ്പാക്കുന്ന സന്ദേശം എത്തുന്നതായിരിക്കും
ഉദാഹരണമായി സതീഷിന് ഇന്ന് ബ്രാണ്ടി ആവശ്യമുണ്ട്. അയാളുടെ വീട് വീട് പാലക്കാട് ടൗണിൽ ആണെന്ന് എന്ന് കരുതുക
അപ്പോൾ സതീഷ് SMS ചെയ്യേണ്ടത് .
BL 678001 Satheesh
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഒന്നും BevQ ആപ്പ് ഡൗൺലോഡ് ചെയ്തു നിങ്ങൾക്ക് മദ്യം വാങ്ങാനുള്ള ഉള്ള വരി ബുക്ക് ചെയ്യാവുന്നതാണ്. അതിനായി ആദ്യം ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ആപ്പ് ഡൗൺലോഡ് ചെയ്യുക.
New Road, A Small Win for the People! Congratulations to the people of Devi Nagar…
Palakkad Palakkad, often referred to as the "Gateway to Kerala," occupies a prominent place in…
തത്തമംഗലം ശ്രീകുറുമ്പക്കാവ് സർക്കാർ യു പി സ്കൂളിൽ PTA നടത്തിയ വൻ അഴിമതികൾ. തത്തമംഗലം ശ്രീകുറുമ്പക്കാവിലുള്ള സർക്കാർ യു പി…
Chittur - Tattamangalam Municipality ward delimitation 2024 - Ward Delimitation 2024 Draft Notification Published
ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള 202417, 18 October ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള ഇന്ന് മുതൽ തത്തമംഗലം സീലി മെമ്മോറിയൽ സ്‌കൂൾ,…
Join CitizenSpeak: Empower Your Voice for a Better Tomorrow! Are you tired of watching important…