SHORT VISIT PASS AND REGULAR PASS

അന്യ സംസ്ഥാനത്ത് നിന്നും കേരളത്തില്‍ വരുന്നവര്‍ക്കാണ് ഷോര്‍ട്ട് ടേം പാസ്സുകളും , റഗുലര്‍ പാസ്സുകളും ഷോര്‍ട്ട് ടേം പാസ്സുകള്‍ 7 (ഏഴ് ) ദിവസത്തേക്ക് മാത്രം,തിരിച്ച് പോകാനുള്ള ടിക്കറ്റ് അപ് ലോഡ് ചെയ്യണം / സെല്‍ഫ് ഡിക്ളറേഷന്‍ (ഏഴ് ദിവസത്തിനകം തിരിച്ച് പോകുന്ന തീയ്യതി സഹിതം ) അപ് ലോഡ് ചെയ്യണം


പാസ്സില്‍ അനുവദിച്ച സ്ഥലത്തല്ലാതെ , മറ്റ് സ്ഥലങ്ങളില്‍ സന്ദര്‍ശനാനുമതിയില്ല.

കുടുംബപരമായ കാര്യങ്ങള്‍ 
എന്നീ കാര്യങ്ങള്‍ക്കാണ് പാസ്സുകള്‍ അനുവദിക്കുന്നത്


റഗുലര്‍ പാസ്സുകള്‍

ഏഴ് ദിവസത്തില്‍ കൂടുതല്‍ പാസ്സ് വേണ്ടവര്‍ റഗുലര്‍ പാസ്സിന് അപേക്ഷിക്കേണ്ടതാണ്. അന്യ സംസ്ഥാനത്ത് നിന്നും കേരളത്തില്‍ ദിവസേന ജോലിക്ക് വരുന്നവര്‍ക്ക് റഗുലര്‍
പാസ്സുകള്‍.
പാസ്സില്‍ അനുവദിച്ച സ്ഥലത്തല്ലാതെ , മറ്റ് സ്ഥലങ്ങളില്‍ സന്ദര്‍ശനാനുമതിയില്ല.

കേരളത്തില്‍ നിന്നും അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പോയി ജോലി ചെയ്യുന്നവര്‍ക്ക് ഇത്തരത്തില്‍ പാസ് അനുവദിക്കുന്നതിന് അയല്‍ സംസ്ഥാനങ്ങളുമായി കേരള സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരുന്നു

Leave a Reply