അന്യ സംസ്ഥാനത്ത് നിന്നും കേരളത്തില്‍ വരുന്നവര്‍ക്കാണ് ഷോര്‍ട്ട് ടേം പാസ്സുകളും , റഗുലര്‍ പാസ്സുകളും ഷോര്‍ട്ട് ടേം പാസ്സുകള്‍ 7 (ഏഴ് ) ദിവസത്തേക്ക് മാത്രം,തിരിച്ച് പോകാനുള്ള ടിക്കറ്റ് അപ് ലോഡ് ചെയ്യണം / സെല്‍ഫ് ഡിക്ളറേഷന്‍ (ഏഴ് ദിവസത്തിനകം തിരിച്ച് പോകുന്ന തീയ്യതി സഹിതം ) അപ് ലോഡ് ചെയ്യണം
കുടുംബപരമായ കാര്യങ്ങള്‍
എന്നീ കാര്യങ്ങള്‍ക്കാണ് പാസ്സുകള്‍ അനുവദിക്കുന്നത്
ഏഴ് ദിവസത്തില്‍ കൂടുതല്‍ പാസ്സ് വേണ്ടവര്‍ റഗുലര്‍ പാസ്സിന് അപേക്ഷിക്കേണ്ടതാണ്. അന്യ സംസ്ഥാനത്ത് നിന്നും കേരളത്തില്‍ ദിവസേന ജോലിക്ക് വരുന്നവര്‍ക്ക് റഗുലര്‍
പാസ്സുകള്‍. പാസ്സില്‍ അനുവദിച്ച സ്ഥലത്തല്ലാതെ , മറ്റ് സ്ഥലങ്ങളില്‍ സന്ദര്‍ശനാനുമതിയില്ല.
New Road, A Small Win for the People! Congratulations to the people of Devi Nagar…
Palakkad Palakkad, often referred to as the "Gateway to Kerala," occupies a prominent place in…
തത്തമംഗലം ശ്രീകുറുമ്പക്കാവ് സർക്കാർ യു പി സ്കൂളിൽ PTA നടത്തിയ വൻ അഴിമതികൾ. തത്തമംഗലം ശ്രീകുറുമ്പക്കാവിലുള്ള സർക്കാർ യു പി…
Chittur - Tattamangalam Municipality ward delimitation 2024 - Ward Delimitation 2024 Draft Notification Published
ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള 202417, 18 October ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള ഇന്ന് മുതൽ തത്തമംഗലം സീലി മെമ്മോറിയൽ സ്‌കൂൾ,…
Join CitizenSpeak: Empower Your Voice for a Better Tomorrow! Are you tired of watching important…