പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 6) 136 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 54 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 38 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 35 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 9
പേർ എന്നിവർ ഉൾപ്പെടും.40പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
ഉത്തരാഖണ്ഡ്- 1
പള്ളിപ്പുറം സ്വദേശി (32 പുരുഷൻ)
ജാർഖണ്ഡ് -5
കഞ്ചിക്കോട് ജോലിക്കെത്തിയ നാല് അതിഥി തൊഴിലാളികൾ (26,27,18,19,24 പുരുഷന്മാർ)
ആന്ധ്ര പ്രദേശ്-1
മുതലമട സ്വദേശി (39 പുരുഷൻ)
ജമ്മു കാശ്മീർ- 2
ത്രിപുര- 2
ബീഹാർ-2
അതിഥി തൊഴിലാളികളായ രണ്ടുപേർ (33,23 പുരുഷന്മാർ)
മഹാരാഷ്ട്ര-1
മങ്കര സ്വദേശി (39 പുരുഷൻ)
സൗദി-9
കൊപ്പം സ്വദേശി (28 പുരുഷൻ)
കണ്ണാടി സ്വദേശി (39 പുരുഷൻ)
കുലുക്കല്ലൂർ സ്വദേശികൾ (38,27 പുരുഷന്മാർ, 4 ആൺകുട്ടി)
കുമരംപുത്തൂർ സ്വദേശി (29 പുരുഷൻ)
പിരായിരി സ്വദേശി (40 പുരുഷൻ)
ഓങ്ങല്ലൂർ സ്വദേശി (28 സ്ത്രീ)
മണ്ണാർക്കാട് സ്വദേശി (51 പുരുഷൻ)
വല്ലപ്പുഴ സ്വദേശി (40 പുരുഷൻ)
കുവൈറ്റ്-2
തേങ്കുറുശ്ശി സ്വദേശി (25 പുരുഷൻ )
പരുതൂർ സ്വദേശി (24 പുരുഷൻ)
ബഹറിൻ-1
മങ്കര സ്വദേശി (49 സ്ത്രീ)
ഖത്തർ-1
പാലപ്പുറം സ്വദേശി (37 പുരുഷൻ)
യു.കെ-1
പാലക്കാട് സ്വദേശി (43 പുരുഷനി
ഒമാൻ – 1
മാത്തൂർ സ്വദേശി (26 പുരുഷൻ)
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 525ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേർ കോഴിക്കോട് ജില്ലയിലും നാലുപേർ എറണാകുളത്തും, ആറുപേർ മലപ്പുറം ജില്ലയിലും ഒരാൾ വീതം കോട്ടയം, കണ്ണൂർ ജില്ലയിലും ചികിത്സയിൽ ഉണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്
New Road, A Small Win for the People! Congratulations to the people of Devi Nagar…
Palakkad Palakkad, often referred to as the "Gateway to Kerala," occupies a prominent place in…
തത്തമംഗലം ശ്രീകുറുമ്പക്കാവ് സർക്കാർ യു പി സ്കൂളിൽ PTA നടത്തിയ വൻ അഴിമതികൾ. തത്തമംഗലം ശ്രീകുറുമ്പക്കാവിലുള്ള സർക്കാർ യു പി…
Chittur - Tattamangalam Municipality ward delimitation 2024 - Ward Delimitation 2024 Draft Notification Published
ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള 202417, 18 October ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള ഇന്ന് മുതൽ തത്തമംഗലം സീലി മെമ്മോറിയൽ സ്‌കൂൾ,…
Join CitizenSpeak: Empower Your Voice for a Better Tomorrow! Are you tired of watching important…