ആഴ്ചകൾക്ക് ശേഷം തത്തമംഗലത്ത് ഇന്ന് പുലർച്ചെ നാല് നാല്പത്തി അഞ്ചിന് വീണ്ടും മഴ തുടങ്ങി.
രാവിലെ ഒമ്പത് മണി വരെ ഏഴ് mm മഴ പെയ്തു. ഇപ്പോഴും ചാറ്റി കൊണ്ടിരിക്കുന്നു. അടുത്ത ദിവസങ്ങളിൽ മഴ ശക്തമാവുമെന്ന് കരുതുന്നു.

തത്തമംഗലത്ത് rains monsoon 2021

Live weather data from Tattamangalam Weather station can be availed from this page

തത്തമംഗലം കാലാവസ്ഥാ സ്റ്റേഷനിൽ നിന്നുള്ള തത്സമയ കാലാവസ്ഥാ ഡാറ്റ ഈ പേജിൽ നിന്ന് ലഭിക്കും

Image by Ambady Sasi from Pixabay

Leave a Reply