കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തത്തമംഗലം. ചിറ്റൂർ – തത്തമംഗലം മുനിസിപാലിറ്റിയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്. കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുണ്ട്. ജില്ലാ ആസ്ഥാനമായ പാലക്കാടിൽ നിന്ന്, പലക്കാട് – പൊള്ളാച്ചി സംസ്ഥാന പതയിലൂടെ (SH 27) 15 കിലോ മീറ്റർ സഞ്ചരിച്ചാൽ തത്തമംഗലത്തെത്താം. അടുത്തുള്ള മറ്റ് ഗ്രാമങ്ങളെ പോലെ തന്നെ, ധാരാളം കുളങ്ങളും കാവുകളും വിദ്യാലയങ്ങളും ഇവിടെ ഉണ്ട്. *
തത്തമംഗലം പ്രഗത്ഭരായ തച്ചന്മാർക്ക് (മരപ്പണിക്കാർക്ക്) പേര് കേട്ടതാണ്. തത്തമംഗലത്തെ പുതുതലമുറ തച്ചന്മാരിൽ പ്രഗത്ഭനായ ഒരാളാണ് തച്ചൻകുളത്തെ മുരളി.
മുരളി അടുത്തിടെ തിരുപ്പൂരിൽ പൂർത്തിയാക്കിയ ഒരു ഷോപ്പ്.
[ngg src=”galleries” ids=”20″ display=”basic_imagebrowser”]
*കുറച്ച് വിവരങ്ങൾ വിക്കിപീഡിയയിൽ നിന്ന് എടുത്തത്
New Road, A Small Win for the People! Congratulations to the people of Devi Nagar…
Palakkad Palakkad, often referred to as the "Gateway to Kerala," occupies a prominent place in…
തത്തമംഗലം ശ്രീകുറുമ്പക്കാവ് സർക്കാർ യു പി സ്കൂളിൽ PTA നടത്തിയ വൻ അഴിമതികൾ. തത്തമംഗലം ശ്രീകുറുമ്പക്കാവിലുള്ള സർക്കാർ യു പി…
Chittur - Tattamangalam Municipality ward delimitation 2024 - Ward Delimitation 2024 Draft Notification Published
ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള 202417, 18 October ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള ഇന്ന് മുതൽ തത്തമംഗലം സീലി മെമ്മോറിയൽ സ്‌കൂൾ,…
Join CitizenSpeak: Empower Your Voice for a Better Tomorrow! Are you tired of watching important…