ചിറ്റൂർ തത്തമംഗലം നഗരസഭാ വികസന രൂപ രേഖ

നഗരസഭയിൽ മാസ്റ്റർ പ്ലാൻ പൊതുജനങ്ങളുമായി സമഗ്രമായ ചർച്ച ചെയ്യാതെ നടപ്പിലാക്കുന്നത് നഗരസഭ നിവാസികളോടുള്ള കടുത്ത ദ്രോഹമായിരിക്കുമെന്നും അതിന്റെ ഉത്തരവാദിത്വം നഗരസഭ ഭരണ സമിതിക്ക് മാത്രമായിരിക്കും.

നിലവിലുള്ള കരട് മാസ്റ്റർ പ്ലാൻ മാറ്റം വരുത്താതെ നടപ്പിലാക്കിയാൽ നഗരസഭയുടെ സ്തംഭനാവസ്ഥയായിരിക്കും ഫലം.
ചിറ്റൂർ തത്തമംഗലം നഗരസഭാ വികസന രൂപ രേഖ

പൊതുജനങ്ങൾ നിലവിലുള്ള കരട് മാസ്റ്റർ പ്ലാൻ പരിശോധിച്ച് ഡിസംബർ 16 നകം പരാതികൾ സമർപ്പിക്കേണ്ടതാണ്.

അഭിപ്രായങ്ങൾ | നിർദ്ദേശങ്ങൾ | പരാതികൾ എന്നിവ സമർപ്പിനുള്ള ലിങ്ക് .

കെ.സി.പ്രീത്,
നഗരസഭ പ്രതിപക്ഷ നേതാവ്,
ചിറ്റൂർ-തത്തമംഗലം.
Email: kcpreeth@gmail.com 

 

Leave a Reply