തത്തമംഗലം വിഘ്നേഷിന്റെ ചികിത്സക്ക് സഹായിക്കാം.
ഇരു വൃക്കകളും തകരാറിലായതിനു പുറമെ പാൻക്രിയാസ് രോഗവും ബാധിച്ച് ചികിത്സയിലായ യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു .
പാലക്കാട് തത്തമംഗലം നാവുക്കോട് സ്വദേശി ശിവാലയത്തിൽ പരമശിവൻ – യശോദ ദമ്പതികളുടെ മകൻ വിഘ്നേഷ് (31) ആണ് ചികിത്സാ സഹായം തേടുന്നത്.
കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് വിഘ്നേഷ്. പ്രമേഹത്തെ തുടർന്ന് വൃക്കകൾ തകരാറിലാവുകയും പാൻക്രിയാസിനെ ബാധിക്കുകയും ചെയ്തതിനെ തുടർന്ന് ആലുവ രാജഗിരി ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ തേടുകയായിരുന്നു.
ശാരീരിക അവശതകൾ മൂലം ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് വിഘ്നേഷ്. വിഘ്‌നേഷിന് വൃക്ക മാറ്റിവക്കൽ ആണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഭാര്യയും രണ്ട് മക്കളും പ്രായമായ അച്ഛനും അമ്മയും അടങ്ങുന്ന കുടംബത്തിന്റെ ഏക ആശ്രയം വിഘ്നേഷായിരുന്നു.
ഏകദേശം 25 ലക്ഷത്തോളം രൂപ വൃക്ക മാറ്റി വെയ്ക്കാനായി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
ഈ തുക കണ്ടെത്താൻ നമുക്ക് സഹായിച്ചൂടെ ?
സഹായിക്കാൻ താത്പര്യമുള്ളവർ ഇവിടെ നൽകിയിട്ടുള്ള വിഘ്‌നേഷിന്റെ ബാങ്ക് അകൗണ്ടിലേക്ക് നേരിട്ട് സഹായം അയക്കാം, അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഗൂഗിൾ പേ അകൗണ്ടിലേക്ക് അയക്കാം,
Ac. Name: Vignesh Paramasivam
Ac. No: 055101545522
Bank: ICICI Bank
Branch: Chittur
IFSC: ICIC0001854
Bank Address: ICICI BANK LTD., TAARAS ARCADE, COURT ROAD, KACHERI MEDU, CHITTUR THATHAMANGALAM – 678101, PALAKKAD DIST., KERALA
——
Google Pay: 9886324034
ഈ മഹത്തായ കാര്യത്തിലേക്ക് സംഭാവന നൽകാൻ നിങ്ങൾ തീരുമാനിച്ചുകഴിഞ്ഞാൽ, ദയവായി ഈ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക
Financial Support for the treatment of Mr.Vignesh.
Vignesh, seeks the mercy of the well-wishers.In addition to the damage to both kidneys, the young man, is being treated for pancreatic disease in Aluva Rajagiri Hospital.
Vignesh (31), son of Lord Shiva and Yashoda couple, Navukode, Thathamangalam, Palakkad.
is seeking medical help
Vignesh is an employee of a private company in Coimbatore. He was admitted to the Aluva Rajagiri Hospital for treatment by a specialist after suffering from kidney failure and pancreatitis due to diabetes.
Vignesh is unable to work now. Doctors have recommended a kidney transplant for Vignesh. Vignesh was the sole breadwinner of the family, which included his wife, two children and an elderly father and mother.
According to doctors, about Rs 25 lakh will be the cost for a kidney transplant and treatment.
Can you help us find this amount?
Those interested in helping can send help directly to Vignesh’s bank account provided here, or to his Google Pay account.
Ac. Name: Vignesh Paramasivam
Ac. No: 055101545522
Bank: ICICI Bank
Branch: Chittur
IFSC: ICIC0001854
Bank Address: ICICI BANK LTD., TAARAS ARCADE, COURT ROAD, KACHERI MEDU, CHITTUR THATHAMANGALAM – 678101, PALAKKAD DIST., KERALA
——
Google Pay: 9886324034
If you contribute to this noble venture, please fill this form and submit