CTMC

നഗരസഭയോടുള്ള അഭ്യർത്ഥന | Request to Chittur – Tattamangalam Municipality 2022

  1. നല്ല റോഡുകൾ ഉണ്ടാക്കുക – കാലാനുസൃതമായ അറ്റകുറ്റപ്പണികൾക്കുള്ള ക്രമീകരണങ്ങൾ ചെയ്യുക
  2. മുനിസിപ്പൽ പാതകൾ എല്ലാം തന്നെ B.M.B.C നിലവാരത്തിൽ ടാറിങ് നടത്തുക. Bituminous Macadam and Bituminous Concrete (BMBC). റോഡുകൾ ബി‌എം‌ബി‌സി ഉപയോഗിച്ച് ചെയ്യുന്നത് , പരമ്പാഗതാഗത ചിപ്പിംഗ് കാർപെറ്റ് ജോലികൾ നടത്തിയ റോഡുകളുടെ നാലോ അഞ്ചോ ഇരട്ടി ആയുസ്സ് ഉറപ്പാക്കുന്നു.
  3. വർഷാ വർഷം കുഴികൾ നികത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുക.
  4. റോഡുകളിൽ നടുവിലും, വശങ്ങളിലും മാർക്കിങ്ങുകൾ നിർബന്ധമാക്കുക.
  5. കാൽനടയാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകുക.
  6. പുതിയ സൈക്കിൾ പാതകൾ ഉണ്ടാക്കുക – സൈക്കിൾ ഉപയോഗം പ്രോത്സാഹിപ്പിക്കുക . ഒരു പ്രദേശത്തിന്റെ ഗതാഗത സൗകര്യങ്ങളിൽ സുപ്രധാന ഘടകങ്ങളാണ് സൈക്കിൾ സൗകര്യങ്ങളും കാൽനട സൗകര്യങ്ങളും.
    വാഹന യാത്രയ്‌ക്ക് ബദൽ മാർഗങ്ങൾ നൽകുന്നതിലൂടെ അവർ ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കുക മാത്രമല്ല, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും അങ്ങനെ ഒരു സമൂഹത്തിനുള്ളിലെ ജീവിത നിലവാരം ഉയർത്തുകയും ചെയ്യും
  7. വാഹന പെരുപ്പം മൂലം ശ്വാസം മുട്ടുന്ന തത്തമംഗലത്തെയും, ചിറ്റൂരിലെയും പ്രധാന പാതയ്ക്ക് ഒരു ആശ്വാസമാകാൻ സാധ്യത ഉള്ള ബൈ പാസുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂര്ത്തീകരിക്കുക .
  8. പുതിയ പാതകൾ നിർമ്മിക്കുമ്പോൾ ശാസ്ത്രീയമായി അവ നിർമ്മിച്ച് നമ്മുടെ നഗര സഭയെ രാജ്യത്തിനു തന്നെ ഒരു മാതൃക ആക്കുക

 


 

  1. Make good roads – make arrangements for periodic maintenance
  2. Tarring all municipal roads to B.M.B.C standard. Bituminous Macadam and Bituminous Concrete (BMBC). Roads are made using BMBC, ensuring four to five times the lifespan of roads where traditional chipping carpet work has been done.
  3. Make arrangements for filling potholes from time to time.
  4. Mandatory markings in the middle and on the sides of roads.
  5. Provide better facilities for pedestrians.
  6. Create new cycle paths – Promote bicycle use. Bicycle facilities and pedestrian facilities are important components of an area’s transportation facilities.
    By providing alternatives to vehicle travel, they will not only reduce traffic congestion and pollution but also promote a healthier lifestyle and thus enhance the quality of life within a community.
  7. Completion of wartime by-passes may be a relief to the main road at Thathamangalam and Chittoor, which are suffocating due to heavy traffic.
  8. Build new roads scientifically and make our city council a model for the country

Related Images:

Leave a Reply