Categories: healthSupport

Nutritional food kits to the poor TB patients

On 26-9-2023, with the help of the members of the WhatsApp group – “TattaMangalam Matters“, 10 nutritional food kits for this month to the poor TB patients in the area of Pattanchery Gram Panchayat under Nanniyode Social Health Center were delivered to Nanniyode Pradhamika Arogya Kendra by group members Prashanth Randadath Tattamangalam, Nithianandan Madambath , and Sivaraman
Jasmin, Faujama, Shahna and JHI Sarath JPHN who were in charge there received the kit.
We have received 24 kits within 24 hours so far, 10 of which have been given this month and the remaining 14 have been kept for next month.
Thank you all 🙏.
If you want to join this effort with us, please check this out.
26-9-2023 ന് നന്ദിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ പാവപ്പെട്ട ക്ഷയരോഗികൾക്ക് ഈ മാസത്തെ 10 പോഷകാഹാര കിറ്റുകൾ – “തത്തമംഗലം മാറ്റേഴ്സ്” എന്ന വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ സഹായത്തോടെ വിതരണം ചെയ്തു. ഗ്രൂപ്പ് അംഗങ്ങളായ പ്രശാന്ത് രണ്ടാടത്ത് , നിത്യാനന്ദൻ മാടമ്പത്ത്, ശിവരാമൻ എന്നിവർ സന്നിഹിതരായിരുന്നു.
ആരോഗ്യ കേന്ദ്രത്തിൽ അവിടെ ചുമതലയുള്ള ജാസ്മിൻ, ഫൗജാമ, ഷഹ്ന, ജെഎച്ച്ഐ ശരത് ജെപിഎച്ച്എൻ എന്നിവർ കിറ്റ് ഏറ്റുവാങ്ങി.
ഞങ്ങൾക്ക് ഇതുവരെ 24 മണിക്കൂറിനുള്ളിൽ 17 കിറ്റുകൾ ലഭിച്ചു, അതിൽ 10 എണ്ണം ഈ മാസം നൽകി, ബാക്കി 7 എണ്ണം അടുത്ത മാസത്തേക്ക് വിതരണം ചെയ്യാൻ വെച്ചിരിക്കുന്നു.
എല്ലാവർക്കും നന്ദി 🙏.
ഈ ശ്രമത്തിൽ ഞങ്ങളോടൊപ്പം ചേരാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി ഇത് പരിശോധിക്കുക.
തത്തമംഗലത്തെയും പരിസരങ്ങളിലെയും പുതിയ വിവരങ്ങൾക്ക് ഞങ്ങളെ പിന്തുടരൂ…

തത്തമംഗലത്ത്

Share
Published by
തത്തമംഗലത്ത്

Recent Posts

New Road, A Small Win for the People!

New Road, A Small Win for the People! Congratulations to the people of Devi Nagar…

3 days ago

History of Palakkad, Chittur, and Tattamangalam

Palakkad Palakkad, often referred to as the "Gateway to Kerala," occupies a prominent place in…

1 month ago

തത്തമംഗലം ശ്രീകുറുമ്പക്കാവ് സർക്കാർ യു പി സ്കൂളിൽ PTA നടത്തിയ വൻ അഴിമതികൾ പുറത്ത്

തത്തമംഗലം ശ്രീകുറുമ്പക്കാവ് സർക്കാർ യു പി സ്കൂളിൽ PTA നടത്തിയ വൻ അഴിമതികൾ. തത്തമംഗലം ശ്രീകുറുമ്പക്കാവിലുള്ള സർക്കാർ യു പി…

2 months ago

Ward delimitation kerala 2024

Chittur - Tattamangalam Municipality ward delimitation 2024  - Ward Delimitation 2024 Draft Notification Published

3 months ago

ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള 2024

ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള 202417, 18 October ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള ഇന്ന് മുതൽ തത്തമംഗലം സീലി മെമ്മോറിയൽ സ്‌കൂൾ,…

4 months ago

Empower Your Voice for a Better Tomorrow!

Join CitizenSpeak: Empower Your Voice for a Better Tomorrow! Are you tired of watching important…

4 months ago