Site icon തത്തമംഗലം.com TattaMangalam Chittur Palakkad Kerala

AR ട്രാവൽസ് എന്ന ബസ് രാവിലെ ജോലിക്ക് തയ്യാറായി നടന്നു പോകുന്ന അവരോട് ചെയ്തത്.

AR travels tattamangalam Private bus's rash driving.

Here’s what happened a while ago
ഇതാ കുറച്ച് മുൻപ് നടന്നത് കാണൂ…
AR ട്രാവൽസ് എന്ന ബസ് രാവിലെ ജോലിക്ക് തയ്യാറായി നടന്നു പോകുന്ന അവരോട് ചെയ്തത്.

Here’s what happened a while ago

ഇതാ കുറച്ച് മുൻപ് നടന്നത് കാണൂ…
AR ട്രാവൽസ് എന്ന ബസ് രാവിലെ ജോലിക്ക് തയ്യാറായി നടന്നു പോകുന്ന അവരോട് ചെയ്തത്.
സ്ഥലം : തത്തമംഗലം ശ്രീ കുറുമ്പക്കാവ് നീലിക്കാട് പാത.
സമയം: 7.39 am

മഴക്കാലമാണ്,ആണെങ്കിലും അല്ലെങ്കിലും നഗരസഭാ പാതകൾ അധികവും തകർച്ചയിലാണ്. പ്രത്യേകിച്ച് ശ്രീ കുറുമ്പക്കാവ് നീലിക്കാട് പാത.
വാഹനങ്ങൾ ശ്രദ്ധിച്ച് ഓടിക്കണം. കാൽനടക്കാർക്ക് ജാഗ്രത വേണം.
കാൽ നടക്കാർക്ക് കൂടി ഉള്ളതാണ് പാത എന്ന ബോധം വാഹനം ഉപയോഗിക്കുന്നവർക്ക് വേണം.

#driveslow #repairRoads #tattamangalam
#PedestrianFriendly
#SafeStreets
#WalkableCities
#UrbanDesign
#StreetSafety
#PedestrianSafety
#CompleteStreets
#ActiveTransportation
#Walkability
#PedestrianInfrastructure
#StreetDesign
#HumanCenteredDesign
#CityPlanning
#WalkableCommunities
#LivableStreets

Full video link: https://youtu.be/Ri4F4h00fp0

Posted by TattaMangalam.com തത്തമംഗലം പാലക്കാട് കേരളം on Friday, June 28, 2024

സ്ഥലം : തത്തമംഗലം ശ്രീ കുറുമ്പക്കാവ് നീലിക്കാട് പാത.
സമയം: 7.39 am
മഴക്കാലമാണ്,ആണെങ്കിലും അല്ലെങ്കിലും നഗരസഭാ പാതകൾ അധികവും തകർച്ചയിലാണ്. പ്രത്യേകിച്ച് ശ്രീ കുറുമ്പക്കാവ് നീലിക്കാട് പാത.
വാഹനങ്ങൾ ശ്രദ്ധിച്ച് ഓടിക്കണം. കാൽനടക്കാർക്ക് ജാഗ്രത വേണം.
കാൽ നടക്കാർക്ക് കൂടി ഉള്ളതാണ് പാത എന്ന ബോധം വാഹനം ഉപയോഗിക്കുന്നവർക്ക് വേണം.
 
Related Images:

Exit mobile version