Citizens, it’s time for your voice to be heard!

We’re excited to announce the upcoming launch of CitizenSpeak.in, a platform where you can share your ideas, concerns, and suggestions directly with municipal and government authorities. Whether it’s about improving cleanliness, addressing pollution, or enhancing public spaces, CitizenSpeak.in will give you the power to make a real difference in your community.
 

Before we go live, we want to hear from you!

  1. What features would you like to see on this platform?
  2. How can we make it easier for you to report issues or provide suggestions?Share your thoughts now and help shape CitizenSpeak.in into a tool that truly serves the people!

പൗരന്മാരേ, നിങ്ങളുടെ ശബ്ദം കേൾക്കേണ്ട സമയമാണിത്!
നിങ്ങളുടെ ആശയങ്ങളും ആശങ്കകളും നിർദ്ദേശങ്ങളും നഗരസഭയുടെ അല്ലെങ്കിൽ ബന്ധപ്പെട്ട സർക്കാർ അധികാരികളുമായി നേരിട്ട് പങ്കിടാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമായ CitizenSpeak.in ന്റെ വരാനിരിക്കുന്ന ലോഞ്ച് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.

ശുചിത്വം മെച്ചപ്പെടുത്തുന്നതിനോ, മലിനീകരണം പരിഹരിക്കുന്നതിനോ, അല്ലെങ്കിൽ പൊതു ഇടങ്ങൾ മെച്ചപ്പെടുത്തുന്നതിനോ ആയാലും, CitizenSpeak.in നമ്മുടെ പ്രദേശത്ത് ഒരു യഥാർത്ഥ മാറ്റമുണ്ടാക്കാൻ നിങ്ങൾക്ക് ശക്തി നൽകും.

ഈ സംവിധാനം തുടങ്ങുന്നതിനു മുമ്പ് , നിങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു!

ഈ പ്ലാറ്റ്‌ഫോമിൽ നിങ്ങൾ എന്തൊക്കെ ആണ് കാണാൻ ആഗ്രഹിക്കുന്നു?
പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതോ നിർദ്ദേശങ്ങൾ നൽകുന്നതോ ഞങ്ങൾക്ക് എങ്ങനെ എളുപ്പമാക്കാം?

നിങ്ങളുടെ ചിന്തകൾ ഇപ്പോൾ പങ്കുവെക്കുകയും CitizenSpeak.in-നെ യഥാർത്ഥത്തിൽ ആളുകളെ സേവിക്കുന്, ഒരു സാധാരണക്കാരന്റെ അഭിപ്രായങ്ങൾ ഭരിക്കുന്നവരിലേക്ക് എത്തിക്കാൻ സഹായിക്കുന്ന, ഒരു ഉപകരണമാക്കി മാറ്റാൻ സഹകരിക്കുക.
നന്ദി

Leave a Reply