തത്തമംഗലം ശ്രീകുറുമ്പക്കാവ് സർക്കാർ യു പി സ്കൂളിൽ PTA നടത്തിയ വൻ അഴിമതികൾ. തത്തമംഗലം ശ്രീകുറുമ്പക്കാവിലുള്ള സർക്കാർ യു പി സ്കൂളിൽ PTA നടത്തിയ അഴിമതികളെ കുറിച്ച് ചിറ്റൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ നടത്തിയ അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.

റിപ്പോർട്ടിന്റെ പൂർണ്ണ രൂപം ഇവിടെ ലഭ്യമാണ്. 

Massive corruption by the PTA (Parents Teachers’ Association) at the Tattamangalam Sree Kurumbakavu Government UP School.

The investigation report by the Chittur Sub-District Education Officer regarding the corruption conducted by the PTA at the Tattamangalam Sree Kurumbakavu Government UP School has been published.

The full report is available here.

Leave a Reply