monsoon rails tattamangalam

വീണ്ടും മഴ തുടങ്ങി.

ആഴ്ചകൾക്ക് ശേഷം തത്തമംഗലത്ത് ഇന്ന് പുലർച്ചെ നാല് നാല്പത്തി അഞ്ചിന് വീണ്ടും മഴ തുടങ്ങി. രാവിലെ ഒമ്പത് മണി വരെ ഏഴ് mm മഴ പെയ്തു. ഇപ്പോഴും ചാറ്റി കൊണ്ടിരിക്കുന്നു. അടുത്ത ദിവസങ്ങളിൽ മഴ

Read more

NSS Buidling inauguration

തത്തമംഗലത്തെ നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് വേണ്ടി പുതിതായി പണിത മന്ദിരം സെപ്റ്റംബര്‍ 6ന്‍ ഞായറാഴ്ച് ഉത്ഘാടനം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ താഴെ കാണാം.

Read more