ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള 2024
ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള 202417, 18 October ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള ഇന്ന് മുതൽ തത്തമംഗലം സീലി മെമ്മോറിയൽ സ്‌കൂൾ, സർക്കാർ യു.പി. സ്‌കൂൾ എന്നിവിടങ്ങളിൽ അരങ്ങേറുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, സംഘാടകർക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾ. ശാസ്ത്രം എന്നത് അറിവുകൾക്കും പ്രകൃതിയുടെ രഹസ്യങ്ങൾക്കുമുള്ള കവാടമാണെന്നും നമ്മെ വീണ്ടും വീണ്ടും പഠിക്കാൻ പ്രേരിപ്പിക്കുന്ന അത്ഭുത ലോകമാണെണല്ലോ. നമ്മുടെ ആധുനിക ജീവിതത്തിലെ അനവധി സങ്കേതങ്ങളും, സൗകര്യങ്ങളും ശാസ്ത്രത്തിന്റെ ഗുണഫലങ്ങളാണ്. ശാസ്ത്രത്തിന്റെ മഹത്തായ വികാസം കടന്നു പോകുന്നൊരു […]
How Rain Gauge works and how the measurement is interpreted
Rainfall is measured using a device called a rain gauge. Here’s how it works and how the measurement is interpreted: 1. Rain Gauge: A rain gauge is a simple instrument that consists of a cylindrical container with a funnel at the top to catch rainwater. The container has markings in millimeters (mm) or inches to […]
Chittur College Platinum Jubilee Celebration Souvenir
Chittur College Platinum Jubilee Celebration Souvenir ( 112 pages PDF Download ) 👆 ചിറ്റൂർ കോളേജിന്റെ പ്ലാറ്റിനും ജൂബിലി സ്മരണിക 2023 ( 112 പേജുള്ളത് ) Download from here
തത്തമംഗലം സർക്കാർ യു പി സ്കൂളിൽ നിന്നുള്ള ഇന്നത്തെ ദ്യശ്യം
ഭരണാധികാരികളെ…. മഴയാണ്, കെട്ടിടം പണി തീർന്നതെയുള്ളൂ എന്നിങ്ങനെ എത്ര ന്യായങ്ങൾ പറഞ്ഞാലും പിഞ്ചു കുഞ്ഞുങ്ങൾ അവരുടെ ആദ്യാക്ഷരങ്ങൾ പഠിക്കുന്ന വിദ്യാലയത്തിന്റെ കവാടം ഇങ്ങിനെയാണോ ഇടേണ്ടത് ?. പാലക്കാട് ജില്ല – തത്തമംഗലം സർക്കാർ യു പി സ്കൂളിൽ നിന്നുള്ള ഇന്നത്തെ ദ്യശ്യം #mismanagement #schoolskerala #primaryschool #CTMC #chittur
പഠനാവശ്യത്തിനായി സ്മാർട് ഫോൺ വാങ്ങാനുള്ള പദ്ധതി
തത്തമംഗലം ശ്രീകുറുമ്പക്കാവിലുള്ള സർക്കാർ യു പി സ്‌കൂളിലെ കുട്ടികൾക്ക് അവരുടെ പഠനാവശ്യത്തിനായി സ്മാർട് ഫോൺ വാങ്ങാനുള്ള പദ്ധതിക്ക് അവിടത്തെ അദ്യാപകരും വാർഡ് കൗൺസിലറും മറ്റ് ബന്ധപ്പെട്ടവരും ചേർന്ന് രൂപം നൽകിയിരിക്കുന്നു. ഇതിൽ പങ്കാളിയാവുവാൻ ഇവിടെ ഈ ഗ്രൂപ്പിലുള്ള ഓരോരുത്തരോടും വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് CTMC വാർഡ് കൗൺസിലർ ജയന്തിയുമായി സംസാരിക്കുക. നമ്പർ : 95260 84796 . താഴെ കൊടുത്തിട്ടിരിക്കുന്ന സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾ ഷെയർ ചെയ്തും നിങ്ങൾക്ക് സഹായ്‌ക്കാം Facebook: https://www.facebook.com/TTMMatters/posts/10158748656193929 […]
ശാസ്ത്ര അഭിരുചിയും വായനാ ശീലവും വളർത്തുക
ശാസ്ത്ര അഭിരുചിയും വായനാ ശീലവും വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി തത്തമംഗലം പ്രദേശത്ത് വരുന്ന സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്ക് യൂറിക്ക , ശാസ്ത്ര കേരളം തുടങ്ങിയ മാസികകൾ സ്പോണ്‍സർ ചെയ്യുവാൻ താത്പര്യമുള്ള സുഹൃത്തുകൾ സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു. (1) യൂറിക്ക: 5 കുട്ടികൾക്ക് സ്പോണ്‍സർ ചെയ്യുന്നതിന്; വർഷം 1250 രൂപ (2) യൂറിക്ക: 10 കുട്ടികൾക്ക് സ്പോണ്‍സർ ചെയ്യുന്നതിന്; വർഷം 2500 രൂപ (3) ശാസ്ത്രകേരളം : 5 കുട്ടികൾക്ക് സ്പോണ്‍സർ ചെയ്യുന്നതിന്; വർഷം 750 രൂപ […]
Government Sealy Memorial High School 125th Anniversary
Government Sealy Memorial High School is going to celebrate its 125th Anniversary in 2015. Details of the event and celebrations can be found below:
കോച്ചിങ്ങിന് ധനസഹായം
ഈ ധനസഹായത്തിനു അര്‍ഹരായ ആരെങ്കിലും ഉണ്ടെങ്കില്‍ ദയവായി അവരെ ഈ വിവരം അറിയിക്കൂ, ഉപയോഗപ്പെടുത്തൂ. മുന്നാക്ക സമുദായക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മെഡിക്കല്‍/ എന്‍ജിനിയറിങ്, സിവില്‍ സര്‍വീസ്, ബാങ്ക്/ പി.എസ്.സി. കോച്ചിങ്ങിന് ധനസഹായം നല്‍കുന്ന പദ്ധതിക്ക് മുന്നാക്ക കോര്‍പ്പറേഷന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ഈ ധനസഹായം അര്‍ഹിക്കുന്നവര്‍ക്ക് ഈ വാര്‍ത്ത എത്തിക്കുമല്ലോ. * 970 വിദ്യാര്‍ഥികള്‍ക്ക് പതിനായിരം രൂപ വാര്‍ഷിക നിരക്കില്‍ എന്‍ട്രന്‍സ് പരിശീലന സഹായം * 40 വിദ്യാര്‍ഥികള്‍ക്ക് 25000 രൂപ നിരക്കില്‍ സിവില്‍ സര്‍വീസ് […]
Sree Kurumbakavu UP School 114th Annual Day celebrations
114th Annual Day celebrations of Tattamangalam Sreekurumba kavu Government Upper Primary School. Details below
Donation alias Bribe.
സി ബി എസ് ഇ സ്കൂൾ പ്രവേശനത്തിനു സംഭാവാന എന്ന ഓമന പേരിൽ നിങ്ങളിൽ നിന്ന് കൈക്കൂലി ആവശ്യപ്പെടുന്നുണ്ടോ ? പരാതിയുണ്ടോ? എങ്കിൽ ഈ വിലാസത്തിൽ ഒരു മെയിൽ അയച്ച് അത് വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തൂ ( chmn-cbse@nic.in, srana.cbse@gmail.com ) . കൂടുതൽ വിവരങ്ങൾക്ക് ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യ വായിക്കൂ . Read more at Times of India.
Adobe Desktop Productivity Certification Exams
The ability of IT professionals to install, update, troubleshoot and otherwise manage Adobe products designed to enhance desktop productivity, like the different versions of Acrobat professional for example, is a central skill set required in any range of positions in the industry. Professionals working in multiple roles and across all sectors need to possess these critical administration skills.