തത്തമംഗലം സീലി മെമ്മോറിയൽ ഹൈസ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം സ്മരണിക, സമന്വയം 2012

Old students meet sealy memorial highschool 2012

വർഷം 2012 ൽ തത്തമംഗലം സീലി മെമ്മോറിയൽ ഹൈസ്‌കൂൾ പൂർവ വിദ്യാർത്ഥി സംഗമം പ്രമാണിച്ച് പ്രസിദ്ധീകരിച്ച് സ്മരണിക,സമന്വയം 2012 തത്തമംഗലം സീലി മെമ്മോറിയൽ ഹൈസ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം പ്രമാണിച്ച് പ്രസിദ്ധീകരിച്ച് സ്മരണിക,സമന്വയം 2012 Download as PDF

ശാസ്ത്ര അഭിരുചിയും വായനാ ശീലവും വളർത്തുക

article 51 A(h)

ശാസ്ത്ര അഭിരുചിയും വായനാ ശീലവും വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി തത്തമംഗലം പ്രദേശത്ത് വരുന്ന സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്ക് യൂറിക്ക , ശാസ്ത്ര കേരളം തുടങ്ങിയ മാസികകൾ സ്പോണ്‍സർ ചെയ്യുവാൻ താത്പര്യമുള്ള സുഹൃത്തുകൾ സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു. (1) യൂറിക്ക: 5 കുട്ടികൾക്ക് സ്പോണ്‍സർ ചെയ്യുന്നതിന്; വർഷം 1250 രൂപ (2) യൂറിക്ക: 10 കുട്ടികൾക്ക് സ്പോണ്‍സർ ചെയ്യുന്നതിന്; വർഷം 2500 രൂപ (3) ശാസ്ത്രകേരളം : 5 കുട്ടികൾക്ക് സ്പോണ്‍സർ ചെയ്യുന്നതിന്; വർഷം 750 രൂപ […]

Suresh Palat Memorial Cricket Tournament.

ചിറ്റൂര്‍: സുരേഷ്പാലാട്ട് മെമ്മോറിയല്‍ 6-ാമത് ദക്ഷിണേന്ത്യന്‍ ഫ്‌ളഡ്‌ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ചിറ്റൂര്‍ ജി.ബി.എച്ച്.എസ്.എസ്. സ്റ്റേഡിയത്തില്‍ നടക്കും. മെയ് 8ന് ആരംഭിക്കും.

താത്പര്യമുള്ള ടീമുകള്‍ മെയ് രണ്ടിനകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447315349, 07667447339 (തമിഴ്‌നാട്).