തത്തമംഗലം ശ്രീകുറുമ്പക്കാവ് സർക്കാർ യു പി സ്കൂളിൽ PTA നടത്തിയ വൻ അഴിമതികൾ പുറത്ത്

തത്തമംഗലം ശ്രീകുറുമ്പക്കാവ് സർക്കാർ യു പി സ്കൂളിൽ PTA നടത്തിയ വൻ അഴിമതികൾ. തത്തമംഗലം ശ്രീകുറുമ്പക്കാവിലുള്ള സർക്കാർ യു പി സ്കൂളിൽ PTA നടത്തിയ അഴിമതികളെ കുറിച്ച് ചിറ്റൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ നടത്തിയ അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. റിപ്പോർട്ടിന്റെ പൂർണ്ണ രൂപം ഇവിടെ ലഭ്യമാണ്.  Massive corruption by the PTA (Parents Teachers’ Association) at the Tattamangalam Sree Kurumbakavu Government UP School. The investigation report by the Chittur […]

Ward delimitation kerala 2024

Chittur – Tattamangalam Municipality ward delimitation 2024  – Ward Delimitation 2024 Draft Notification Published

Empower Your Voice for a Better Tomorrow!

What makes CitizenSpeak different?

Join CitizenSpeak: Empower Your Voice for a Better Tomorrow! Are you tired of watching important community issues go unnoticed? Want to be part of the change that truly makes a difference? CitizenSpeak is the platform that empowers YOU to raise your voice on local matters, big or small. At CitizenSpeak, we believe that everyone has […]

Empowering Citizens, Connecting Authorities.

Citizens, it’s time for your voice to be heard! We’re excited to announce the upcoming launch of CitizenSpeak.in, a platform where you can share your ideas, concerns, and suggestions directly with municipal and government authorities. Whether it’s about improving cleanliness, addressing pollution, or enhancing public spaces, CitizenSpeak.in will give you the power to make a […]

Analysing the Monsoon Patterns in Tattamangalam Village Compared to Kerala State in 2024

As we review the rainfall statistics for the year 2024, it’s intriguing to see how Tattamangalam village’s rainfall compares with the broader trends across Kerala. This data not only reflects the unique climatic responses in our locality but also underscores the variability in monsoon rains that are crucial for our agricultural activities and water resources […]

Master plan for the Chittur-Tattamangalam Municipality

Chittur-Tattamangalam Municipality Master Plan 2042

The comprehensive master plan for the Chittur-Tattamangalam Municipality, projecting developments and planning guidelines up to the year 2042. 

This master plan includes various aspects of urban development, land use, infrastructure planning, and sustainable development practices.

പാവപ്പെട്ട രോഗികൾക്ക് പോഷക ആഹാര കിറ്റ് 

പാവപെട്ട രോഗികൾക്ക് പോഷക ആഹാര കിറ്റ്

തത്തമംഗലത്തെ കാര്യങ്ങൾ പാവപ്പെട്ട രോഗികൾക്ക് പോഷക ആഹാര കിറ്റ്  സുഹൃത്തുകളെ, നമ്മുടെ പരിസരങ്ങളിലുള്ള പാവപ്പെട്ട  രോഗികൾക്ക് പോഷക ആഹാരം നൽകുന്നതിനു വേണ്ടി കുറച്ച് പേർക്ക് ഭക്ഷണക്കിറ്റ് ആവശ്യമുണ്ട് ഒരു കിറ്റിൽ ആവശ്യമായ സാധനങ്ങൾ: വെളിച്ചെണ്ണ : 1 ലിറ്റർ  തേങ്ങ  :  മൂന്നര കിലോ  സവാള : ഒരു കിലോ ചെറിയ ഉള്ളി   : അര കിലോ ഉപ്പ്          : ഒരു കിലോ ഗോതമ്പ് മാവ്   : ഒരു […]

Top Veterinary Clinics in Palakkad, Kerala: Your Ultimate Guide to Pet Care in the Region

"Discover Palakkad's Best Veterinary Clinics: Complete List & Guide!"

Palakkad Pet Clinic Near KSRTC bus station  Palakkad  Ph: 094478 38615 Google maps link:  https://g.co/kgs/NUaXRD   Pet Fort Ayyapuram, Palakkad  Ph: 099473 62449 Google maps link:  https://maps.app.goo.gl/op8HQ83uDAPdKEAeA   Government Veterinary hospital VH Rd, Parakkunnam, Palakkad, Kerala 678001  Google maps link: https://g.co/kgs/qC7hFP Website : https://ahd.kerala.gov.in/     Dr Asharaf Pudunagaram CHM NAGAR MUSLIM HIGH SCHOOL ROAD […]

Chittur College Platinum Jubilee Celebration Souvenir

Chittur College Platinum Jubilee Celebration Souvenir

Chittur College Platinum Jubilee Celebration Souvenir ( 112 pages PDF Download )  👆 ചിറ്റൂർ കോളേജിന്റെ പ്ലാറ്റിനും ജൂബിലി സ്മരണിക 2023 ( 112 പേജുള്ളത് ) Download from here

Opening Soon – Vini’s Cafeteria Tattamangalam.

Vinee's Caters and Snacks Tattamangalam Palakkad

പ്രിയരേ, തത്തമംഗലം ശ്രീ കുറുമ്പക്കാവിന് അടുത്ത് ഗവർമെന്റ് യു പി സ്‌കൂളിന് മുൻവശത്തുള്ള കെട്ടിടത്തിൽ 9/6/2022 വ്യാഴാഴ്ച രാവിലെ 7 മണിയ്ക്ക് Vini’s Cafeteria എന്ന ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിക്കുകയാണ്.   ചായ, കാപ്പി, എണ്ണപലഹാരങ്ങൾ, ശീതളപാനീയങ്ങൾ എന്നിവ കൂടാതെ ARUN ഐസ്ക്രീമിന്റെ എല്ലാവിധ ഉല്പന്നങ്ങളും ഇവിടെ ലഭ്യമായിരിക്കും.   സ്കൂൾ വിദ്യാർത്ഥികൾക്കാവശ്യമായ നോട്ടുപുസ്തകങ്ങൾ, പേന, പെൻസിൽ, ചാർട്ട് പേപ്പർ തുടങ്ങിയവയുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്.   ഈ എളിയ സംരംഭത്തിന്റെ വളർച്ചയ്ക്കും തൃപ്തികരമായ […]

നഗരസഭയോടുള്ള അഭ്യർത്ഥന | Request to Chittur – Tattamangalam Municipality 2022

CTMC

നല്ല റോഡുകൾ ഉണ്ടാക്കുക – കാലാനുസൃതമായ അറ്റകുറ്റപ്പണികൾക്കുള്ള ക്രമീകരണങ്ങൾ ചെയ്യുക മുനിസിപ്പൽ പാതകൾ എല്ലാം തന്നെ B.M.B.C നിലവാരത്തിൽ ടാറിങ് നടത്തുക. Bituminous Macadam and Bituminous Concrete (BMBC). റോഡുകൾ ബി‌എം‌ബി‌സി ഉപയോഗിച്ച് ചെയ്യുന്നത് , പരമ്പാഗതാഗത ചിപ്പിംഗ് കാർപെറ്റ് ജോലികൾ നടത്തിയ റോഡുകളുടെ നാലോ അഞ്ചോ ഇരട്ടി ആയുസ്സ് ഉറപ്പാക്കുന്നു. വർഷാ വർഷം കുഴികൾ നികത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുക. റോഡുകളിൽ നടുവിലും, വശങ്ങളിലും മാർക്കിങ്ങുകൾ നിർബന്ധമാക്കുക. കാൽനടയാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകുക. പുതിയ സൈക്കിൾ […]

CTMC Master Plan

ചിറ്റൂർ തത്തമംഗലം നഗരസഭാ വികസന രൂപ രേഖ വായിക്കൂ

ചിറ്റൂർ തത്തമംഗലം നഗരസഭാ വികസന രൂപ രേഖ നഗരസഭയിൽ മാസ്റ്റർ പ്ലാൻ പൊതുജനങ്ങളുമായി സമഗ്രമായ ചർച്ച ചെയ്യാതെ നടപ്പിലാക്കുന്നത് നഗരസഭ നിവാസികളോടുള്ള കടുത്ത ദ്രോഹമായിരിക്കുമെന്നും അതിന്റെ ഉത്തരവാദിത്വം നഗരസഭ ഭരണ സമിതിക്ക് മാത്രമായിരിക്കും. നിലവിലുള്ള കരട് മാസ്റ്റർ പ്ലാൻ മാറ്റം വരുത്താതെ നടപ്പിലാക്കിയാൽ നഗരസഭയുടെ സ്തംഭനാവസ്ഥയായിരിക്കും ഫലം. ചിറ്റൂർ തത്തമംഗലം നഗരസഭാ വികസന രൂപ രേഖ പൊതുജനങ്ങൾ നിലവിലുള്ള കരട് മാസ്റ്റർ പ്ലാൻ പരിശോധിച്ച് ഡിസംബർ 16 നകം പരാതികൾ സമർപ്പിക്കേണ്ടതാണ്. അഭിപ്രായങ്ങൾ | നിർദ്ദേശങ്ങൾ | […]

പഴനി – പദയാത്ര

palani temple visit by walk

കാൽനൂറ്റാണ്ട് മുൻപ് വണ്ടിത്താവളം ഗ്രാമത്തിൽ നിന്ന് അൻപതോളം ചെറുപ്പക്കാർ പഴനി തീർത്ഥാടന പദയാത്ര നടത്തി. പൂർവ്വീകപദയാത്രികരേയും, അത്തരം യാത്രാ അനുഭവങ്ങളേയും സ്മരിച്ചുകൊണ്ടുള്ള ഗൃഹാതുരത്വം തുളുമ്പുന്ന ആവേശയാത്ര. പഴനിയാത്ര സംബന്ധിച്ച് ധാരാളം സഞ്ചാരകഥകൾ പഴഞ്ചരിത്രമായി ബാല്യം മുതൽ തന്നെ എല്ലാവരുടേയും ബോധമനസ്സിൽ പതിഞ്ഞുനിന്ന കാര്യമാണ്. ഗ്രാമക്കവലയിലെ ആൽമരച്ചുവട്ടിൽ സന്ധ്യാ ചർച്ച നടന്നപ്പോൾ ആരോ പഴനിയാത്ര എന്നൊരാശയം കൊണ്ടുവന്നു. അതോടെ അന്നത്തെ ചർച്ച ഈ വിഷയം മാത്രമായി. രാത്രി 12 മണിയോടെ ചർച്ചാതീരുമാനമായി. അടുത്ത വ്യാഴാഴ്ച നടന്നുപോകുന്നു. താൽപര്യക്കാർക്കെല്ലാം പങ്കെടുക്കാം. […]

അമ്പല കമ്മിറ്റിയുടെ കാപട്യം – പൊതു ജനാരോഗ്യത്തിനും, നിയമ വ്യവസ്ഥക്കും പുല്ല് വില !

kuthira vela tattamangalam

Contents on this post  അമ്പല കമ്മിറ്റിയുടെ കാപട്യം കുതിര വേല റദ്ദാക്കി എന്ന് കാണിച്ച് പത്രത്തിൽ കൊടുത്ത വാർത്ത  മാതൃഭൂമി ന്യൂസ് ടി വി ചാനലിൽ വന്ന റിപ്പോർട്ട് മനോരമ ന്യൂസ് ടി വി ചാനലിൽ വന്ന റിപ്പോർട്ട് Junction HACK  ചാനലിൽ വന്ന റിപ്പോർട്ട് AsianetNews ടി വി ചാനലിൽ വന്ന റിപ്പോർട്ട് മനോരമ ന്യൂസ് ടി വി ചാനലിൽ വന്ന റിപ്പോർട്ട് 2 The Hindu Newspaper Reports the lockdown breach […]

തദ്ദേശ സ്വയംഭരണ തിരെഞ്ഞെടുപ്പ് പോളിംഗ് സ്റ്റേഷന്റെ അന്തിമ പട്ടിക -2020

localbody elections kerala polling stations list tattamangalam

ചിറ്റൂർ തത്തമംഗലം നഗരസഭ പോളിംഗ് സ്റ്റേഷന്റെ അന്തിമ പട്ടിക -2020 കാണാൻ ഇവിടെ ഞെക്കൂ പട്ടഞ്ചേരി പഞ്ചായത്ത് പോളിംഗ് സ്റ്റേഷന്റെ അന്തിമ പട്ടിക -2020 കാണാൻ ഇവിടെ ഞെക്കൂ വടവന്നൂർ പഞ്ചായത്ത് പോളിംഗ് സ്റ്റേഷന്റെ അന്തിമ പട്ടിക -2020 കാണാൻ ഇവിടെ ഞെക്കൂ പെരുവെമ്പ പഞ്ചായത്ത് പോളിംഗ് സ്റ്റേഷന്റെ അന്തിമ പട്ടിക -2020 കാണാൻ ഇവിടെ ഞെക്കൂ പെരുമാട്ടി പഞ്ചായത്ത് പോളിംഗ് സ്റ്റേഷന്റെ അന്തിമ പട്ടിക -2020 കാണാൻ ഇവിടെ ഞെക്കൂ തദ്ദേശ സ്വയംഭരണ തിരെഞ്ഞെടുപ്പ് പാലക്കാട് […]

ചിറ്റൂർ തത്തമംഗലത്തെ നഗരസഭാ ഭരണത്തെ പറ്റി ഒരു നല്ല വിമർശനാത്മക വീഡിയോ. 

Chittur tattamangalam UDF Government

ചിറ്റൂർ തത്തമംഗലത്തെ നഗരസഭാ ഭരണത്തെ പറ്റി ഒരു നല്ല വിമർശനാത്മക വീഡിയോ.  ആദ്യം ഈ വീഡിയോ കാണൂ.  ഇവിടെ താമസിക്കുന്ന ഒരാൾ എന്ന നിലയിൽ കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. (1) പരമ സത്യം: മാലിന്യ സംസ്കരണം: ചുറ്റുമുള്ള മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് എത്രയോ മെച്ചമാണ് ഇവിടം.  തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയിലായിരിക്കും അവാർഡ് കിട്ടിയത്.  അതിനു നഗരസഭക്ക് അഭിവാദ്യങ്ങൾ  പക്ഷെ ഒരുപാട് മുന്നോട്ട് പോകാനുണ്ട്. ഓടകൾ ഇല്ലാ എന്ന് തന്നെ പറയാം.  ഉള്ള ഓടകൾ സമയാ […]

പാലക്കാട് ജില്ലയിൽ ഇന്ന് 136 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

covid19 corona update palakkad kerala

പാലക്കാട് ജില്ലയിൽ ഇന്ന് 136 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 40 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 6) 136 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 54 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 38 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 35 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 9പേർ എന്നിവർ ഉൾപ്പെടും.40പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ […]

Palakkad Covid19 Update 03 July

covid19 corona update palakkad kerala

പാലക്കാട് ജില്ലയിൽ ഇന്ന് 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ മൂന്ന്) 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ രണ്ടു പേർ വീതം കളമശ്ശേരി മെഡിക്കൽ കോളേജിലും കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് 68 പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. യുഎഇ-3 നാഗലശ്ശേരി സ്വദേശി (21 പുരുഷൻ). […]

Covid19 Update Palakkad 20 June

പാലക്കാട് ജില്ലയിൽ ഇന്ന് 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 10 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 20) 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിനു പുറമെ ജില്ലയിൽ 10 പേർ രോഗമുക്തരയായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. ഡൽഹി-2 കോട്ടായി സ്വദേശി (44 പുരുഷൻ), ഷൊർണൂർ സ്വദേശി (36 പുരുഷൻ) യുഎഇ-5 കരിമ്പുഴ സ്വദേശി […]

Covid19 Update Palakkad 19 June

പാലക്കാട് ജില്ലയിൽ ഇന്ന് 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 14 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 19) 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് ജില്ലയിൽ 14 പേർ രോഗ മുക്തരായിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. അബുദാബി-2 തെങ്കര സ്വദേശി (31 പുരുഷൻ), […]

Covid19 Update Palakkad 18 June

പാലക്കാട് ജില്ലയിൽ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 18) 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. തമിഴ്നാട്-2 ജൂൺ ആറിന് വന്ന (ചെന്നൈയിൽ നിന്നും) വണ്ടാഴി സ്വദേശി (23 പുരുഷൻ), ജൂൺ മൂന്നിന് വന്ന കല്ലടിക്കോട് സ്വദേശി(38, പുരുഷൻ) അബുദാബി-3 ജൂൺ നാലിന് വന്ന കൊപ്പം കീഴ്മുറി സ്വദേശികളായ രണ്ടുപേർ (33,27 […]

Pass to Kerala State – #Covid19 Lockdown

SHORT VISIT PASS AND REGULAR PASS അന്യ സംസ്ഥാനത്ത് നിന്നും കേരളത്തില്‍ വരുന്നവര്‍ക്കാണ് ഷോര്‍ട്ട് ടേം പാസ്സുകളും , റഗുലര്‍ പാസ്സുകളും ഷോര്‍ട്ട് ടേം പാസ്സുകള്‍ 7 (ഏഴ് ) ദിവസത്തേക്ക് മാത്രം,തിരിച്ച് പോകാനുള്ള ടിക്കറ്റ് അപ് ലോഡ് ചെയ്യണം / സെല്‍ഫ് ഡിക്ളറേഷന്‍ (ഏഴ് ദിവസത്തിനകം തിരിച്ച് പോകുന്ന തീയ്യതി സഹിതം ) അപ് ലോഡ് ചെയ്യണം പാസ്സില്‍ അനുവദിച്ച സ്ഥലത്തല്ലാതെ , മറ്റ് സ്ഥലങ്ങളില്‍ സന്ദര്‍ശനാനുമതിയില്ല. തൊഴില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ ബിസിനസ് / […]

Covid19 Update Palakkad 30 May

പാലക്കാട് ജില്ലയിൽ ഇന്ന് ഒരു നാലു വയസ്സുകാരിക്കും ആരോഗ്യ പ്രവർത്തകനും ഉൾപ്പെടെ ഒൻപത് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു പാലക്കാട് ജില്ലയിൽ ഇന്ന്(മെയ് 30) ഒരു നാലു വയസ്സുകാരിക്കും ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടെ ഒൻപത് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 128 ആയി. ഇന്ന് സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. ചെന്നൈ -2, കുവൈത്ത്-2, ഒമാൻ-2, തെലുങ്കാന- […]

Kerala Guidelines for Sale of Alcoholic Beverages

bevq bevco kerala

GUIDELINES FOR SALE OF LIQUOR FROM FL1, FL3 AND FL11 LICENSEES THROUGH THE VIRTUAL QUEUE MANAGEMENT SYSTEM OF KSBC Instructions for compliance of Covid-19 Standards. Government as per GO Rt. No 293/2020/ID dated 18/4/2020 issued by Industries Department of Government of Kerala has prescribed standard operating procedure/conditions which are to be followed by Industrial units […]

Section-144-in-palakkad

പാലക്കാട് ജില്ലയിൽ 144 നടപ്പിലാക്കുന്നതിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തുവിട്ടു കോവിഡ് 19 രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ കാലാവധി മെയ് 31 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 17ന് ഇറക്കിയ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണവും നിരോധനവും ഉൾക്കൊള്ളിച്ചുകൊണ്ട് പാലക്കാട് ജില്ലാ കലക്ടർ ഡി. ബാലമുരളി ഉത്തരവിട്ടു. സർക്കാർ മാർഗനിർദേശങ്ങൾക്കു വിരുദ്ധമായി ചില സ്ഥലങ്ങളിൽ ലോക് ഡൗൺ ലംഘന പ്രവർത്തനങ്ങൾ നടക്കുന്നതായി ജില്ലാ ഭരണകൂടത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാലും കൂടാതെ, തുടർച്ചയായി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുന്നതിനാലുമാണ് സെക്ഷൻ […]

Covid19 Update -1 Palakkad 24 May 2020

പാലക്കാട് ജില്ലയിൽ ഇന്ന് തൃശൂർ സ്വദേശിനിയായ ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് ഉൾപ്പെടെ നാല് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു പാലക്കാട് ജില്ലയിൽ ഇന്ന്(മെയ് 24) തൃശൂർ സ്വദേശിനിയായ ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് ഉൾപ്പെടെ നാല് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പുരുഷന്മാരും ഒരു വനിതയും ഉൾപ്പെടെയുള്ള നാല് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മെയ് 11ന് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് നാട്ടിലെത്തിയ പാലക്കാട്, ചാലിശ്ശേരി സ്വദേശി (26 വയസ്സ്, പുരുഷൻ), ചെന്നൈയിലെ തിരുവല്ലോറിൽ നിന്ന് മെയ് 13ന് […]

What are the symptoms of COVID-19?

covid19 symtoms

What are the symptoms of COVID-19? The most common symptoms of COVID-19 are: 🤒 fever 😴 tiredness 💨 dry cough Some patients may have aches and pains, nasal congestion, runny nose, sore throat or diarrhoea. These symptoms are usually mild and begin gradually. Some people become infected but don’t develop any symptoms and don’t feel […]

Covid19 സംശയ ദൂരീകരണങ്ങൾക്കും നിർദേശങ്ങൾക്കും

കോവിഡ് – 19 രോഗബാധയുമായി ബന്ധപ്പെട്ട സംശയ ദൂരീകരണങ്ങൾക്കും നിർദേശങ്ങൾക്കും ചിറ്റൂർ താലൂക്ക് ഗവ.ആശുപത്രിയിലെ RMO ഡോക്ടർ രാഹുൽ വർമ്മ യെ ബന്ധപ്പെടാവുന്നതാണ് മൊബൈൽ –9961490989

Chittur – Tattamangalam Municipality അറിയിപ്പുകൾ

2018-19 വര്‍ഷത്തെ വിവിധ പദ്ധതികളുടെ അന്തിമ ഗുണഭോക്തൃ ലിസ്റ്റ് 2017-18 വര്‍ഷത്തെ വിവിധ പദ്ധതികളുടെ അന്തിമ ഗുണഭോക്തൃ ലിസ്റ്റ് ലൈഫ് മിഷന്‍ – കരട് ഗുണഭോക്തൃ പട്ടിക – പുന:പ്രസിദ്ധീകരണം. കരട് ഗുണഭോക്തൃ പട്ടിക – ഭവനരഹിതര്‍ കരട് ഗുണഭോക്തൃ പട്ടിക – ഭൂരഹിതര്‍ ലൈഫ് മിഷന്‍ – കരട് ഗുണഭോക്തൃ പട്ടിക ജൂലൈ 2017 ഭവനരഹിതര്‍ ഭൂരഹിതര്‍ PMAY Beneficiary List and Photos (1) https://goo.gl/JJ1Fx6 (2) https://goo.gl/UnxdFv (3) https://goo.gl/bjYZL2 Source: http://www.chitturthathamangalam.in/

Election Manifesto of K.Krishnankutty LDF Candidate Chittur Constituency

2016 election manifesto of K KRishnan kutty Chittur Palakkad

Kerala Legislative Assembly Elections 2016 എൽ ഡി എഫ് സ്ഥാനാർത്ഥി കെ കൃഷ്ണൻ കുട്ടിയുടെ ( K Krishnan Kutty) പ്രകടന പത്രിക. ചിറ്റൂർ മണ്ഡലത്തിൽ തേനും പാലും ഒഴുകട്ടെ ! ‪#‎chittur‬ ‪ #‎palakkad‬

Lack of development in Chittur – Says K Krishnan kutty

ചിറ്റൂർ മണ്ഡലത്തിലെ വികസന മുരിടിപ്പ് ശരി തന്നെ, പക്ഷെ അത് കഴിഞ്ഞ 20 വർഷം മാത്രമല്ല .. താങ്കൾ ( കെ കൃഷ്ണൻ കുട്ടി ) MLA ആയിരുന്ന 11 വർഷവും കൂടി കൂട്ടണം . .. അപ്പോ അത് 31 വർഷമാകും ! News courtesy of Malayala Manorama Palakkad Edition dt. 20 April 2016 .

Where is Tattamangalam Byepass ?

ഈ തത്തമംഗലം ബൈപാസ് എവിടെയാണെന്ന് ആരെങ്കിലും പറഞ്ഞുതരുമോ ? News courtesy of Malayala Manorama Palakkad Edition dt. 20 April 2016 .

Train Timings at Pudunagaram

Time table pudunagaram railway station

Indian Railways has re started train services on Palakkad Town – Pollachi line after gauge conversion which took 7 long years to complete . Here is the train time table displayed at Pudunagaram Railway station ( PDGM) . Palakkad – Pollachi Railway Line: Currently running Trains

അതിവേഗം ബഹുദൂരം !

puzhapalam net construction chittur

വാർത്ത : പുഴയിലേക്ക് മാലിന്യം വലിച്ചെറിയാതിരിക്കാൻ ചിറ്റൂർ തത്തമംഗലം നഗരസഭ പുഴപ്പാലത്ത്തിന്റെ ഒരു ഭാഗത്ത് വല കെട്ടി സംരക്ഷിച്ചു ! അപ്പോ ജനം : സാറെ ഇടത് ഭാഗത്ത് മാത്രമല്ലെ വലയുള്ളൂ , വലത് ഭാഗത്തില്ലല്ലോ , അപ്പോ, അതിലൂടെ എറിയില്ലേ ? അപ്പോ ഭരണകർത്താക്കൾ : അത് ഇവിടെ നിന്ന് വെള്ളമെടുക്കുന്ന പഞ്ചായത്തുകൾ നിർമമിക്കണം അപ്പോ ജനം : എന്നാ പിന്നെ പഞ്ചായത്തുകളുമായി ചേർന്ന് ഒന്നിച്ച് കെട്ടിയാ മതിയായിരുന്നില്ലേ ? അപ്പോ ഭരണകർത്താക്കൾ: ബ്ബെ ബ്ബെ […]

ശാസ്ത്ര അഭിരുചിയും വായനാ ശീലവും വളർത്തുക

article 51 A(h)

ശാസ്ത്ര അഭിരുചിയും വായനാ ശീലവും വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി തത്തമംഗലം പ്രദേശത്ത് വരുന്ന സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്ക് യൂറിക്ക , ശാസ്ത്ര കേരളം തുടങ്ങിയ മാസികകൾ സ്പോണ്‍സർ ചെയ്യുവാൻ താത്പര്യമുള്ള സുഹൃത്തുകൾ സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു. (1) യൂറിക്ക: 5 കുട്ടികൾക്ക് സ്പോണ്‍സർ ചെയ്യുന്നതിന്; വർഷം 1250 രൂപ (2) യൂറിക്ക: 10 കുട്ടികൾക്ക് സ്പോണ്‍സർ ചെയ്യുന്നതിന്; വർഷം 2500 രൂപ (3) ശാസ്ത്രകേരളം : 5 കുട്ടികൾക്ക് സ്പോണ്‍സർ ചെയ്യുന്നതിന്; വർഷം 750 രൂപ […]

Kuthira Vela Photographs 2015

Tattamangalam Kuthiravela 2015 Photographs can be found here. Courtesy: Mathrubhumi ദൃശ്യങ്ങള്‍ പകര്‍ത്തിയത്: അഖില്‍ ഇ.എസ്.

ഇറിഗേഷൻ വകുപ്പിന്റെ കനാൽ

തത്തമംഗലത്ത് കൂടി ഒഴുകുന്ന മൂലത്തറ ഇടത് കനാലിന്റെ ദൃശ്യം. വർഷങ്ങളായി ഇറിഗേഷൻ വകുപ്പിന്റെ വക യാതൊരു വൃത്തിയാക്കലോ അറ്റകുറ്റ പണികളോ നടത്താത്ത ഈ കനാലിൽ, കഴിഞ്ഞ വർഷം പ്രധാന മന്ത്രിയുടെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പടർന്ന് പന്തലിച്ച ചെടികളും മരങ്ങളും വെട്ടുകയുണ്ടായി . ഇതാ ഒരു വർഷം കൂടി കഴിഞ്ഞു . ഇപ്പോഴെത്തെ സ്ഥിതി കാണൂ . കനാൽ വൃത്തിയാക്കാനും അറ്റകുറ്റ പണികൾക്കുമായി വർഷാവർഷം നല്ലൊരു തുക വകയിരുത്തുന്നതായി അറിയാൻ കഴിഞ്ഞിടുണ്ട്. സത്യമറിയാൻ  വിവരാവകാശനിയമം ഉപയോഗിക്കേണ്ടിവരും . എന്തായാലും […]

മേട്ടുപാളയത്ത് അപകടം

തത്തമംഗലം മേട്ടുപാളയത്ത് അപകടത്തിൽപ്പെട്ട വൈക്കോൽ ലോറി . ഇന്നലെ രാത്രി 11 :30 നു ഈ ലോറി  ഒരു ചായക്കട തകർത്തു , എട്ട് വൈദ്യുത കാലുകളെ പൊട്ടിച്ചിട്ടു . കെ എസ് ഈ ബി പുതിയ വൈദ്യുതി കാലുകൾ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. നീളിക്കാട് നിന്ന് പൊള്ളാച്ചി മെയിൻ റോഡിലേക്ക് കയറുന്ന ഭാഗത്തായിരുന്നു അപകടം . പാത പുതിക്കിയത്തിനു ശേഷം ഈ സ്ഥലത്ത് അപകടങ്ങൾ പെരുകി വരുകയാണ് .

Street Views 2014

Tattamangalam Street View 2014 – driving through the streets of Tattamangalam.