aam admi party

AAP Kerala – ആം ആദ്മി പാർട്ടി , സൗജന്യ അംഗത്വ വിതരണം

ആം ആദ്മി പാർട്ടി , സൗജന്യ അംഗത്വ വിതരണം . ജനുവരി 24 – 25 തീയതികളിൽ തത്തമംഗലത്ത് . ഏവർക്കും സ്വാഗതം . ജനുവരി 10 മുതല്‍ ജനുവരി 26 വരെ മാത്രമാണ് ഈ സൌജന്യ

Read more

നഗരസഭ കുടില്‍ പൊളിച്ചു വൃദ്ധബ്രാഹ്മണനും ഭാര്യയും പെരുവഴിയില്‍

നഗരസഭയുടെ സ്ഥലത്ത് കുടില്‍ കെട്ടാന്‍ അനുവദിച്ചവര്‍തന്നെ അതു പൊളിച്ചുമാറ്റിയതോടെ വൃദ്ധബ്രാഹ്മണനും കുടുംബവും പെരുവഴിയിലായി. ചിറ്റൂര്‍ -തത്തമംഗലം നഗരസഭയുടെ ക്രൂരനടപടിയാണ് തത്തമംഗലം തെക്കേഗ്രാമത്തില്‍ ശങ്കരനാരായണനെയും ഭാര്യ ഗൗരിയേയും പെരുവഴിയിലാക്കിയത്. യാക്കര അയ്യപ്പക്ഷേത്രത്തിലെ പൂജാരിയുടെ സഹായിയാണ് അമ്പത്തഞ്ചുകാരനായ ശങ്കരനാരായണന്‍ .

Read more

ചിറ്റൂരില്‍ എല്‍ ഡി എഫ് നിലം തൊടില്ല-കെ.അച്ച്യുതന്‍

ചിറ്റൂരില്‍ എല്‍ ഡി എഫ് നിലം തൊടില്ല – കെ. അച്ച്യുതന്‍ ചിറ്റൂരിലും പരിസരത്തുമുള്ള സ്ഥലങ്ങളില്‍ പലയിടങ്ങളിലും എല്‍ ഡി എഫിന് ഒരു സീറ്റ് പോലും ഇല്ലാത്ത പഞ്ചായത്തുകള്‍ ഈ വരുന്ന പഞ്ചായത്ത് മുനിസിപ്പാലിറ്റി

Read more

പൊതുസ്ഥലം കൈയേറി നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ പൊളിക്കും

2-3 ദിവസം മുന്‍പാണ് തത്തമംഗലം മേട്ടുപാളയത്ത് പൊതു സ്ഥ്ലം കൈയേറി നിര്‍മ്മിച്ച ഒരു ഗണപതി അംബലം സ്നേഹം ചാരിറ്റബിള്‍ സൊസൈറ്റിയുടെ സുനില്‍ ദാസ് ഉത്ഘാടനം ചെയ്തത്. S.H. 25 ഉം S.H.27 നും കൂടിചേരുന്ന തിരക്കേറിയ ത ത്തമംഗലം മേട്ടുപാളയത്ത് ഇതിന് വേണ്ടി 3 ദിവസം പാതയുടെ ഒരു ഭാഗം മുഴുവന്‍ ബ്ലോക്ക് ചെയ്തിട്ടു.

Read more

തത്തമംഗലത്ത് സംഘര്‍ഷാവസ്ഥ…

വിഷകള്ള് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ , കെ അച്ചുതന്റെ വീട്ടിലെക്ക്  നടത്തിയ  മാര്‍ച്ച് പള്ളിമൊക്കില്‍ വെച്ച് പോലീസ് തടഞ്ഞു. അതിന് ശേഷം രണ്ട് പക്ഷക്കാര്‍ തമ്മില്‍ തല്ലുകയും, പരസ്പരം കല്ലെറിയുകയും

Read more

NSS Buidling inauguration

തത്തമംഗലത്തെ നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് വേണ്ടി പുതിതായി പണിത മന്ദിരം സെപ്റ്റംബര്‍ 6ന്‍ ഞായറാഴ്ച് ഉത്ഘാടനം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ താഴെ കാണാം.

Read more

പായല്‍ വളര്‍ന്ന് നശിക്കുന്ന ചേമ്പന്‍ കുളം നന്നാക്കുന്നു

പായല്‍ വളര്‍ന്ന് നശിക്കുന്ന തത്തമംഗലം വിദ്യുച്ഛക്തി ഓഫീസിന് അടുത്തുള്ള ചേമ്പന്‍ കുളം നന്നാക്കുന്നു.

Read more