പഴനി – പദയാത്ര

palani temple visit by walk

കാൽനൂറ്റാണ്ട് മുൻപ് വണ്ടിത്താവളം ഗ്രാമത്തിൽ നിന്ന് അൻപതോളം ചെറുപ്പക്കാർ പഴനി തീർത്ഥാടന പദയാത്ര നടത്തി. പൂർവ്വീകപദയാത്രികരേയും, അത്തരം യാത്രാ അനുഭവങ്ങളേയും സ്മരിച്ചുകൊണ്ടുള്ള ഗൃഹാതുരത്വം തുളുമ്പുന്ന ആവേശയാത്ര. പഴനിയാത്ര സംബന്ധിച്ച് ധാരാളം സഞ്ചാരകഥകൾ പഴഞ്ചരിത്രമായി ബാല്യം മുതൽ തന്നെ എല്ലാവരുടേയും ബോധമനസ്സിൽ പതിഞ്ഞുനിന്ന കാര്യമാണ്. ഗ്രാമക്കവലയിലെ ആൽമരച്ചുവട്ടിൽ സന്ധ്യാ ചർച്ച നടന്നപ്പോൾ ആരോ പഴനിയാത്ര എന്നൊരാശയം കൊണ്ടുവന്നു. അതോടെ അന്നത്തെ ചർച്ച ഈ വിഷയം മാത്രമായി. രാത്രി 12 മണിയോടെ ചർച്ചാതീരുമാനമായി. അടുത്ത വ്യാഴാഴ്ച നടന്നുപോകുന്നു. താൽപര്യക്കാർക്കെല്ലാം പങ്കെടുക്കാം. […]

അമ്പല കമ്മിറ്റിയുടെ കാപട്യം – പൊതു ജനാരോഗ്യത്തിനും, നിയമ വ്യവസ്ഥക്കും പുല്ല് വില !

kuthira vela tattamangalam

Contents on this post  അമ്പല കമ്മിറ്റിയുടെ കാപട്യം കുതിര വേല റദ്ദാക്കി എന്ന് കാണിച്ച് പത്രത്തിൽ കൊടുത്ത വാർത്ത  മാതൃഭൂമി ന്യൂസ് ടി വി ചാനലിൽ വന്ന റിപ്പോർട്ട് മനോരമ ന്യൂസ് ടി വി ചാനലിൽ വന്ന റിപ്പോർട്ട് Junction HACK  ചാനലിൽ വന്ന റിപ്പോർട്ട് AsianetNews ടി വി ചാനലിൽ വന്ന റിപ്പോർട്ട് മനോരമ ന്യൂസ് ടി വി ചാനലിൽ വന്ന റിപ്പോർട്ട് 2 The Hindu Newspaper Reports the lockdown breach […]