Down memory lane – Street views of 2008
പൊതുസ്ഥലം കൈയേറി നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ പൊളിക്കും
2-3 ദിവസം മുന്‍പാണ് തത്തമംഗലം മേട്ടുപാളയത്ത് പൊതു സ്ഥ്ലം കൈയേറി നിര്‍മ്മിച്ച ഒരു ഗണപതി അംബലം സ്നേഹം ചാരിറ്റബിള്‍ സൊസൈറ്റിയുടെ സുനില്‍ ദാസ് ഉത്ഘാടനം ചെയ്തത്. S.H. 25 ഉം S.H.27 നും കൂടിചേരുന്ന തിരക്കേറിയ ത ത്തമംഗലം മേട്ടുപാളയത്ത് ഇതിന് വേണ്ടി 3 ദിവസം പാതയുടെ ഒരു ഭാഗം മുഴുവന്‍ ബ്ലോക്ക് ചെയ്തിട്ടു.
തത്തമംഗലത്ത് സംഘര്‍ഷാവസ്ഥ…
വിഷകള്ള് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ , കെ അച്ചുതന്റെ വീട്ടിലെക്ക് നടത്തിയ മാര്‍ച്ച് പള്ളിമൊക്കില്‍ വെച്ച് പോലീസ് തടഞ്ഞു. അതിന് ശേഷം രണ്ട് പക്ഷക്കാര്‍ തമ്മില്‍ തല്ലുകയും, പരസ്പരം കല്ലെറിയുകയും ചെയ്തു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മേട്ടുപാളയത്തെ ഒരു കള്ള് ഷോപ്പ് അടിച്ച് തകര്‍ത്ത് തീവെച്ചു. ഈ തെരുവ് യുദ്ധത്തിനിടയില്‍പ്പെട്ട് സാദാരണ യാത്രക്കാര്‍ മണിക്കൂറുകള്‍ നടു റോഡില്‍ കുടുങ്ങി. പക്ഷെ ഭൂരിപക്ഷം ജങ്ങള്‍ക്കും അറിയാം ഇത് തെരെഞ്ഞടുപ്പ് മുന്നില്‍ കണ്ട്കൊണ്ട് നടുത്തുന്ന ഇരു രാഷ്ട്രീയ […]
ശ്രീ കുറുംബകാവ് കലശാഭിഷേക വാര്‍ഷികം 1184
ശ്രീ കുറുംബകാവ് കലശാഭിഷേക വാര്‍ഷികം 1184
മേടം 22 മുതല്‍ 24 വരെ . (2009 മെയ് 5,6,7 )