പൊതുസ്ഥലം കൈയേറി നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ പൊളിക്കും

2-3 ദിവസം മുന്‍പാണ് തത്തമംഗലം മേട്ടുപാളയത്ത് പൊതു സ്ഥ്ലം കൈയേറി നിര്‍മ്മിച്ച ഒരു ഗണപതി അംബലം സ്നേഹം ചാരിറ്റബിള്‍ സൊസൈറ്റിയുടെ സുനില്‍ ദാസ് ഉത്ഘാടനം ചെയ്തത്. S.H. 25 ഉം S.H.27 നും കൂടിചേരുന്ന തിരക്കേറിയ ത ത്തമംഗലം മേട്ടുപാളയത്ത് ഇതിന് വേണ്ടി 3 ദിവസം പാതയുടെ ഒരു ഭാഗം മുഴുവന്‍ ബ്ലോക്ക് ചെയ്തിട്ടു.