How to Buy Liquor in Kerala കേരളത്തിൽ മദ്യം എങ്ങനെ വാങ്ങാം?
കേരളത്തിൽ മദ്യം എങ്ങനെ വാങ്ങാം . നിങ്ങളുടെ ഫോൺ ഉപയോഗിച്ച് കേരളത്തിൽ എങ്ങനെ മദ്യം വാങ്ങാം? ലിക്കർ ആവശ്യമുള്ളവർക്ക് <BL><SPACE><PINCODE><SPACE><NAME> ബിയർ/ വൈൻ ആവശ്യമുള്ളവർക്ക് <BW><SPACE><PINCODE><SPACE><NAME> എന്ന് ടൈപ്പ് ചെയ്ത് 89433 89433 എന്ന ഫോൺ നമ്പറിലേക്ക് SMS അയക്കാവുന്നതാണ്. SMS മറുപടിയായി BEVCOQ എന്ന സെൻഡർ ഐഡിയിൽ നിന്നുംനിങ്ങളുടെ ഫോൺ നമ്പറിലേക്ക് അ ക്യൂ ബുക്കിംഗ് ഉറപ്പാക്കുന്ന സന്ദേശം എത്തുന്നതായിരിക്കും ഉദാഹരണമായി സതീഷിന് ഇന്ന് ബ്രാണ്ടി ആവശ്യമുണ്ട്. അയാളുടെ വീട് വീട് പാലക്കാട് ടൗണിൽ […]