നഗരസഭയോടുള്ള അഭ്യർത്ഥന | Request to Chittur – Tattamangalam Municipality 2022

നല്ല റോഡുകൾ ഉണ്ടാക്കുക – കാലാനുസൃതമായ അറ്റകുറ്റപ്പണികൾക്കുള്ള ക്രമീകരണങ്ങൾ ചെയ്യുക മുനിസിപ്പൽ പാതകൾ എല്ലാം തന്നെ B.M.B.C നിലവാരത്തിൽ ടാറിങ് നടത്തുക. Bituminous Macadam and Bituminous Concrete (BMBC). റോഡുകൾ ബിഎംബിസി ഉപയോഗിച്ച് ചെയ്യുന്നത് , പരമ്പാഗതാഗത ചിപ്പിംഗ് കാർപെറ്റ് ജോലികൾ നടത്തിയ റോഡുകളുടെ നാലോ അഞ്ചോ ഇരട്ടി ആയുസ്സ് ഉറപ്പാക്കുന്നു. വർഷാ വർഷം കുഴികൾ നികത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുക. റോഡുകളിൽ നടുവിലും, വശങ്ങളിലും മാർക്കിങ്ങുകൾ നിർബന്ധമാക്കുക. കാൽനടയാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകുക. പുതിയ സൈക്കിൾ […]