ചിറ്റൂരില്‍ എല്‍ ഡി എഫ് നിലം തൊടില്ല-കെ.അച്ച്യുതന്‍
ചിറ്റൂരില്‍ എല്‍ ഡി എഫ് നിലം തൊടില്ല – കെ. അച്ച്യുതന്‍ ചിറ്റൂരിലും പരിസരത്തുമുള്ള സ്ഥലങ്ങളില്‍ പലയിടങ്ങളിലും എല്‍ ഡി എഫിന് ഒരു സീറ്റ് പോലും ഇല്ലാത്ത പഞ്ചായത്തുകള്‍ ഈ വരുന്ന പഞ്ചായത്ത് മുനിസിപ്പാലിറ്റി തെരെഞ്ഞടുപ്പോട് കൂടി നിലവില്‍ വരുമെന്ന് ചിറ്റൂര്‍ എം എല്‍ എ, കെ.അച്യുതന് . സൂര്യ ടി.വി യുടെ വര്‍ത്തമാനം എന്ന പരിപ്പാടിയില് സംസാരിക്കുകയായിരുന്ന എം.എല്‍.എ. കഴിഞ്ഞ ലോകസഭാ ഇലക്ഷനില്‍, 25,000 വോട്ടില്‍ അധികം ഭൂരിപക്ഷം യു. ഡി. എഫിന് നേടികൊടുത്ത 3 […]