പാലക്കാട് ജില്ലയിൽ ഇന്ന് 136 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

covid19 corona update palakkad kerala

പാലക്കാട് ജില്ലയിൽ ഇന്ന് 136 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 40 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 6) 136 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 54 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 38 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 35 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 9പേർ എന്നിവർ ഉൾപ്പെടും.40പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ […]

Palakkad Covid19 Update 17 July

covid19 corona update palakkad kerala

പാലക്കാട് ജില്ലയിൽ ഇന്ന് (17 July 2020) നാലു വയസ്സുകാരിക്കും നിരീക്ഷണത്തിൽ കഴിയവേ ആത്മഹത്യ ചെയ്ത കുനിശ്ശേരി സ്വദേശിക്കും ഉൾപ്പെടെ 31 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 17) നാലു വയസ്സുകാരിക്ക് ഉൾപ്പെടെ 31 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. യുഎഇ യിൽ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. ജില്ലയിൽ നടത്തിയ ആൻറിജൻ ടെസ്റ്റിലൂടെ നാല് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരാൾക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ല. […]

Palakkad Covid19 Update 11 July

covid19 corona update palakkad kerala

പാലക്കാട് ജില്ലയിൽ ഇന്ന് അഞ്ച് വയസ്സുകാരിക്ക് ഉൾപ്പെടെ 48 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന് (ജൂലൈ 11) അഞ്ച് വയസ്സുകാരിക്ക് ഉൾപ്പെടെ 48 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. യുഎഇയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവർക്കാണ് കൂടുതൽ രോഗബാധ. കൂടാതെ ഇന്ന് ഏഴ് പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. സൗദി-4 […]

Palakkad Covid19 Update 05 July

covid19 corona update palakkad kerala

പാലക്കാട് ജില്ലയിൽ ഇന്ന് 13 കാരിക്ക് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ അഞ്ച്) 13 കാരിക്ക് ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ എറണാകുളത്തും ഏഴുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. ഖത്തർ-4 വാണിയംകുളം […]

Palakkad Covid19 Update 04 July

covid19 corona update palakkad kerala

പാലക്കാട് ജില്ലയിൽ ഇന്ന്  29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ നാല്) 13കാരിക്കും ഒരു തമിഴ് നാട് സ്വദേശിക്കുമുൾപ്പെടെ ഉൾപ്പെടെ 29 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ ഇന്ന് 44 പേർക്ക് രോഗമുക്തിയുള്ളതായും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. യുഎഇ-11 അകത്തേത്തറ സ്വദേശി(49 പുരുഷൻ) എലിമ്പിലാശ്ശേരി സ്വദേശി (29 പുരുഷൻ) കാരാകുറുശ്ശി സ്വദേശി […]

Palakkad Covid19 Update 03 July

covid19 corona update palakkad kerala

പാലക്കാട് ജില്ലയിൽ ഇന്ന് 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ മൂന്ന്) 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ രണ്ടു പേർ വീതം കളമശ്ശേരി മെഡിക്കൽ കോളേജിലും കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് 68 പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. യുഎഇ-3 നാഗലശ്ശേരി സ്വദേശി (21 പുരുഷൻ). […]

Palakkad Covid19 Update 02 July

covid19 corona update palakkad kerala

പാലക്കാട് ജില്ലയിൽ ഇന്ന് രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ 18 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ രണ്ട്) രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ 18 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ രണ്ടുപേർ കളമശ്ശേരി, ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ചികിത്സയിലാണ്. ജില്ലയിൽ ഇന്ന് 53 പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. തമിഴ്നാട് […]

Palakkad Covid19 Update 28 June

covid19 corona update palakkad kerala

പാലക്കാട് ജില്ലയിൽ ഇന്ന് നാല് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 28) നാല് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മൂന്നു പേർ രോഗമുക്തരായതായും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് (ജൂൺ 28, 2020)രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.* മഹാരാഷ്ട്ര-1 കാരാക്കുറുശ്ശി സ്വദേശി (57 പുരുഷൻ).ഇദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും മകൾക്കും കഴിഞ്ഞദിവസം (ജൂൺ 27) രോഗം സ്ഥിരീകരിച്ചിരുന്നു. കുവൈത്ത്-1 അകത്തേത്തറ സ്വദേശി(34 പുരുഷൻ) […]

Covid19 Update Palakkad 20 June

പാലക്കാട് ജില്ലയിൽ ഇന്ന് 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 10 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 20) 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിനു പുറമെ ജില്ലയിൽ 10 പേർ രോഗമുക്തരയായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. ഡൽഹി-2 കോട്ടായി സ്വദേശി (44 പുരുഷൻ), ഷൊർണൂർ സ്വദേശി (36 പുരുഷൻ) യുഎഇ-5 കരിമ്പുഴ സ്വദേശി […]

Covid19 Update Palakkad 19 June

പാലക്കാട് ജില്ലയിൽ ഇന്ന് 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 14 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 19) 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് ജില്ലയിൽ 14 പേർ രോഗ മുക്തരായിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. അബുദാബി-2 തെങ്കര സ്വദേശി (31 പുരുഷൻ), […]

Covid19 Update Palakkad 5 June

പാലക്കാട് ജില്ലയിൽ ഇന്ന് ഒരു തമിഴ്നാട് സ്വദേശിക്ക് ഉൾപ്പെടെ 40 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ അഞ്ച്) ഒരു തമിഴ് നാട് സ്വദേശിക്ക് ഉൾപ്പെടെ 40 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ച് 181 പേരാണ് ചികിത്സയിൽ ഉള്ളത്. സമ്പർക്കത്തിലൂടെ അഞ്ച് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും ആയി വന്ന 35 പേർക്കുമാണ് രോഗം സ്വീകരിച്ചിട്ടുള്ളത്.ഇതിൽ ആന്ധ്രാപ്രദേശിൽ നിന്നും ജില്ലയിൽ എത്തിയിട്ടുള്ള ഒരു തമിഴ്നാട് സ്വദേശിയും […]

Pass to Kerala State – #Covid19 Lockdown

SHORT VISIT PASS AND REGULAR PASS അന്യ സംസ്ഥാനത്ത് നിന്നും കേരളത്തില്‍ വരുന്നവര്‍ക്കാണ് ഷോര്‍ട്ട് ടേം പാസ്സുകളും , റഗുലര്‍ പാസ്സുകളും ഷോര്‍ട്ട് ടേം പാസ്സുകള്‍ 7 (ഏഴ് ) ദിവസത്തേക്ക് മാത്രം,തിരിച്ച് പോകാനുള്ള ടിക്കറ്റ് അപ് ലോഡ് ചെയ്യണം / സെല്‍ഫ് ഡിക്ളറേഷന്‍ (ഏഴ് ദിവസത്തിനകം തിരിച്ച് പോകുന്ന തീയ്യതി സഹിതം ) അപ് ലോഡ് ചെയ്യണം പാസ്സില്‍ അനുവദിച്ച സ്ഥലത്തല്ലാതെ , മറ്റ് സ്ഥലങ്ങളില്‍ സന്ദര്‍ശനാനുമതിയില്ല. തൊഴില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ ബിസിനസ് / […]

Covid19 Update Palakkad 4 June

04 June 2020  ജില്ലയിൽ ഒരു കോവിഡ് മരണം ഉൾപ്പെടെ ഏഴ് പേർക്ക് രോഗബാധ സ്ഥിരീകരിച്ചു ജില്ലയിൽ ഇന്ന്(ജൂൺ നാല്)ആദ്യ കോവിഡ് മരണം ഉൾപ്പെടെ ഏഴ് പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ഡി.എം.ഒ അറിയിച്ചു.ഇതോടെ പാലക്കാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ച ചികിത്സയിൽ കഴിയുന്നവർ 154 പേരായി. മെയ് 25ന് ചെന്നൈയിൽ നിന്നും വന്ന്‌ നിരീക്ഷണത്തിൽ കഴിയവേ ജൂൺ രണ്ടിന് മരണപ്പെട്ട കടമ്പഴിപ്പുറം സ്വദേശിയായ വയോധികയുടെ (73) പരിശോധനാഫലം ഇന്ന് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുക യായിരുന്നു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ […]

Covid19 Update Palakkad 30 May

പാലക്കാട് ജില്ലയിൽ ഇന്ന് ഒരു നാലു വയസ്സുകാരിക്കും ആരോഗ്യ പ്രവർത്തകനും ഉൾപ്പെടെ ഒൻപത് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു പാലക്കാട് ജില്ലയിൽ ഇന്ന്(മെയ് 30) ഒരു നാലു വയസ്സുകാരിക്കും ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടെ ഒൻപത് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ്‌ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 128 ആയി. ഇന്ന് സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. ചെന്നൈ -2, കുവൈത്ത്-2, ഒമാൻ-2, തെലുങ്കാന- […]

Covid19 Update Palakkad 29 May

പാലക്കാട് ജില്ലയിൽ ഇന്ന് ഒരു ആരോഗ്യ പ്രവർത്തകനും നാലു വയസ്സുകാരിക്കും ഉൾപ്പെടെ 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു പാലക്കാട് ജില്ലയിൽ ഇന്ന്(മെയ് 29) ഒരു ആരോഗ്യ പ്രവർത്തകനും നാലു വയസ്സുകാരിക്കും ഉൾപ്പെടെ 14 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ്‌ 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 119 പേരായി. ഇന്ന് സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. തമിഴ്നാട് -8, പൂനെ 1, കുവൈത്ത്-1, ഖത്തർ,-1, […]

Covid19 Update Palakkad 28 May

പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ്‌ 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ 105 പേരായി. ഇന്ന് സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. ചെന്നൈ-5, അബുദാബി-5, മുംബൈ-1, കർണാടക-1, ഡൽഹി-1, ബാംഗ്ലൂർ-1, സമ്പർക്കം- 2 . മെയ് 22ന് ചെന്നൈയിൽ നിന്നും വന്ന കൊപ്പം സ്വദേശി(68, പുരുഷൻ), മെയ് […]

Covid19 Update Palakkad 27 May

പാലക്കാട് ജില്ലയിൽ ഇന്ന് ഒരു അതിഥി തൊഴിലാളിക്ക് ഉൾപ്പെടെ ഏഴ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു പാലക്കാട് ജില്ലയിൽ ഇന്ന്(മെയ് 27) ഒരു അതിഥി തൊഴിലാളിക്കുൾപ്പെടെ ഏഴ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . മലമ്പുഴ സ്വദേശിയായ ഒരു വനിതയ്ക്കുൾപ്പെടെയാണ്(45 വയസ്) ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മെയ് 13 ന് ചെന്നൈയിൽ നിന്നും വന്ന് മെയ് 24 രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ അമ്മയാണ് ഇവർ. രോഗം സ്ഥിരീകരിച്ച ആസാമിൽ നിന്നുള്ള അതിഥി തൊഴിലാളി (28, പുരുഷൻ)കഞ്ചിക്കോട് ഒരു […]

Covid19 Update Palakkad 26 May

പാലക്കാട് ജില്ലയിൽ ഇന്ന് ഒരു മലപ്പുറം സ്വദേശി ഉൾപ്പെടെ 30 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു പാലക്കാട് ജില്ലയിൽ ഇന്ന്(മെയ് 26) ഒരു മലപ്പുറം സ്വദേശി ഉൾപ്പെടെ 30 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.കുവൈത്ത്, ചെന്നൈ, ഗുജറാത്ത്, മഹാരാഷ്ട്ര, പോണ്ടിച്ചേരി, മാലിദ്വീപ്, കർണാടക, കോയമ്പത്തൂർഎന്നിവിടങ്ങളിൽ നിന്ന് എത്തിയ വർക്കും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ടുപേർക്കും ആണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 30 പേരിൽ 9 പേർ കപ്പൽ മുഖേന വന്നവരാണ് . മെയ് 21-ന് ചെന്നൈയിൽ നിന്നും […]

Section-144-in-palakkad

പാലക്കാട് ജില്ലയിൽ 144 നടപ്പിലാക്കുന്നതിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തുവിട്ടു കോവിഡ് 19 രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ കാലാവധി മെയ് 31 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 17ന് ഇറക്കിയ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണവും നിരോധനവും ഉൾക്കൊള്ളിച്ചുകൊണ്ട് പാലക്കാട് ജില്ലാ കലക്ടർ ഡി. ബാലമുരളി ഉത്തരവിട്ടു. സർക്കാർ മാർഗനിർദേശങ്ങൾക്കു വിരുദ്ധമായി ചില സ്ഥലങ്ങളിൽ ലോക് ഡൗൺ ലംഘന പ്രവർത്തനങ്ങൾ നടക്കുന്നതായി ജില്ലാ ഭരണകൂടത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാലും കൂടാതെ, തുടർച്ചയായി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുന്നതിനാലുമാണ് സെക്ഷൻ […]

Covid19 Update -1 Palakkad 24 May 2020

പാലക്കാട് ജില്ലയിൽ ഇന്ന് തൃശൂർ സ്വദേശിനിയായ ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് ഉൾപ്പെടെ നാല് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു പാലക്കാട് ജില്ലയിൽ ഇന്ന്(മെയ് 24) തൃശൂർ സ്വദേശിനിയായ ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് ഉൾപ്പെടെ നാല് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പുരുഷന്മാരും ഒരു വനിതയും ഉൾപ്പെടെയുള്ള നാല് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മെയ് 11ന് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് നാട്ടിലെത്തിയ പാലക്കാട്, ചാലിശ്ശേരി സ്വദേശി (26 വയസ്സ്, പുരുഷൻ), ചെന്നൈയിലെ തിരുവല്ലോറിൽ നിന്ന് മെയ് 13ന് […]

Covid19 Palakkad Update Part2- 23 May 2020

പാലക്കാട്‌ മെയ് 23 നു രോഗം സ്ഥിരീകരിച്ചവരുടെ കൂടുതൽ വിവരങ്ങൾ വിദേശത്തു നിന്നും വന്നവർ നെല്ലായ സ്വദേശി (39, M), കുവൈത്തിൽ നിന്ന് വന്നു. നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ. വല്ലപ്പുഴ സ്വദേശി (30 M) അബുദാബിയിൽ നിന്നും വന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ രണ്ട് ചുനങ്ങാട് സ്വദേശികൾ (56,M, 46,F) മുംബൈയിൽ നിന്നും വന്നു. തൃശ്ശൂരിലെ ചാവക്കാട് രോഗം സ്ഥിരീകരിച്ച് മരണപ്പെട്ട സ്ത്രീ ഇവരോടൊപ്പം വന്നതാണ്. വെള്ളിനേഴി സ്വദേശിനി (11,F) ഗുജറാത്തിൽ നിന്നും […]

Covid19 Palakkad Update 23 May 2020

പാലക്കാട് ജില്ലയിൽ 23 May 2020 ന് ഒരു പതിനൊന്നുകാരിയുൾപ്പെടെ 19 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത് മഞ്ചേരിയിൽ പാലക്കാട് ജില്ലയിൽ ഇന്ന്(മെയ് 23) ഒരു പതിനൊന്നുകാരനുൾപ്പെടെ 19 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ കുവൈറ്റിൽ നിന്നും വന്ന ഒരാൾക്ക് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അബുദാബി, ഗുജറാത്ത്, കാഞ്ചിപുരം എന്നിവിടങ്ങളിൽ നിന്ന് വന്ന ഓരോരുത്തർക്കും മുംബൈയിൽ നിന്നു വന്ന രണ്ടുപേർക്കും ചെന്നൈയിൽ നിന്ന് വന്ന എട്ടു […]

Common COVID-19 myths busted

Common COVID-19 myths busted. [ngg src=”galleries” ids=”19″ display=”basic_imagebrowser” ajax_pagination=”0″ display_view=”default”]Share these with your friends, family, neighbours, co-workers, those who work for you, your bosses… let’s spread awareness! Get more information at https://indscicov.in/busting-hoaxes/

#Covid19 : Community Kitchens at Chittur & Tattamangalam

covid19 kerala community kitchens kudumbasree

ചിറ്റൂർ തത്തമംഗലം നഗരസഭ കുടുംബശ്രീയുമായി ചേർന്ന് കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നു കോവിഡ് 19 പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഭക്ഷണം കിട്ടാതെ വലയുന്നവർക്ക് ആയി നഗരസഭയിലെ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ആണ് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുക. നഗരസഭയിലെ ഏതെങ്കിലും പ്രദേശത്ത് ഭക്ഷണം ലഭിക്കാതെ വരുന്നവർ ഉണ്ടെങ്കിൽ ലോക്കേഷൻ സഹിതം താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ദിവസവും ആവശ്യമുള്ള ഭക്ഷണം അന്നേ ദിവസം കാലത്ത് 10 മണിക്ക് മുമ്പായി അറിയിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. വിതരണ സൗകര്യത്തിന് വേണ്ടിയാണിത്. […]

What are the symptoms of COVID-19?

covid19 symtoms

What are the symptoms of COVID-19? The most common symptoms of COVID-19 are: 🤒 fever 😴 tiredness 💨 dry cough Some patients may have aches and pains, nasal congestion, runny nose, sore throat or diarrhoea. These symptoms are usually mild and begin gradually. Some people become infected but don’t develop any symptoms and don’t feel […]

Covid19 സംശയ ദൂരീകരണങ്ങൾക്കും നിർദേശങ്ങൾക്കും

കോവിഡ് – 19 രോഗബാധയുമായി ബന്ധപ്പെട്ട സംശയ ദൂരീകരണങ്ങൾക്കും നിർദേശങ്ങൾക്കും ചിറ്റൂർ താലൂക്ക് ഗവ.ആശുപത്രിയിലെ RMO ഡോക്ടർ രാഹുൽ വർമ്മ യെ ബന്ധപ്പെടാവുന്നതാണ് മൊബൈൽ –9961490989