ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള 2024
ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള 202417, 18 October ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള ഇന്ന് മുതൽ തത്തമംഗലം സീലി മെമ്മോറിയൽ സ്കൂൾ, സർക്കാർ യു.പി. സ്കൂൾ എന്നിവിടങ്ങളിൽ അരങ്ങേറുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, സംഘാടകർക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾ. ശാസ്ത്രം എന്നത് അറിവുകൾക്കും പ്രകൃതിയുടെ രഹസ്യങ്ങൾക്കുമുള്ള കവാടമാണെന്നും നമ്മെ വീണ്ടും വീണ്ടും പഠിക്കാൻ പ്രേരിപ്പിക്കുന്ന അത്ഭുത ലോകമാണെണല്ലോ. നമ്മുടെ ആധുനിക ജീവിതത്തിലെ അനവധി സങ്കേതങ്ങളും, സൗകര്യങ്ങളും ശാസ്ത്രത്തിന്റെ ഗുണഫലങ്ങളാണ്. ശാസ്ത്രത്തിന്റെ മഹത്തായ വികാസം കടന്നു പോകുന്നൊരു […]