തത്തമംഗലം വിഘ്നേഷിന്റെ ചികിത്സക്ക് സഹായിക്കാം.

Vignesh's Treatment Fund

തത്തമംഗലം വിഘ്നേഷിന്റെ ചികിത്സക്ക് സഹായിക്കാം. ഇരു വൃക്കകളും തകരാറിലായതിനു പുറമെ പാൻക്രിയാസ് രോഗവും ബാധിച്ച് ചികിത്സയിലായ യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു . പാലക്കാട് തത്തമംഗലം നാവുക്കോട് സ്വദേശി ശിവാലയത്തിൽ പരമശിവൻ – യശോദ ദമ്പതികളുടെ മകൻ വിഘ്നേഷ് (31) ആണ് ചികിത്സാ സഹായം തേടുന്നത്. കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് വിഘ്നേഷ്. പ്രമേഹത്തെ തുടർന്ന് വൃക്കകൾ തകരാറിലാവുകയും പാൻക്രിയാസിനെ ബാധിക്കുകയും ചെയ്തതിനെ തുടർന്ന് ആലുവ രാജഗിരി ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ തേടുകയായിരുന്നു. ശാരീരിക അവശതകൾ […]

Help Bhaskaran

bhaskara Moorthy

കൂട്ടുക്കാരെ, തത്തമംഗലം ഡോ.മാധവനുണ്ണിയുടെ ക്ലിനിക്കിനു അടുത്ത് താമസിച്ചിരുന്ന ഭാസ്കരമൂർത്തിയെ അറിയില്ലെ? കുറെ കാലമായി ഡെൽഹിയിലാണു ഭാസ്കരൻ. ഇപ്പോൾ കാൻസർ രോഗ ചികിത്സയിലാണ്. ഒരു തുണികടയിൽ മാനേജരായി ജോലി നോക്കുന്ന ഭാസ്കരന് ഈ ഭാരിച്ച ചികിത്സാ ചിലവ് താങ്ങാനാവുന്നതിലും അധികമാണ്. നമുക്ക് ഭാസ്കരനെ സഹായിക്കേണ്ടെ ? വേണം. More details on Bhaskara Moorthy is on the newspaper cutting below. ( Malayala Manorama dated 30th July 2013 ) Please click on […]