Ads

kindness

നഗരസഭ കുടില്‍ പൊളിച്ചു വൃദ്ധബ്രാഹ്മണനും ഭാര്യയും പെരുവഴിയില്‍

നഗരസഭയുടെ സ്ഥലത്ത് കുടില്‍ കെട്ടാന്‍ അനുവദിച്ചവര്‍തന്നെ അതു പൊളിച്ചുമാറ്റിയതോടെ വൃദ്ധബ്രാഹ്മണനും കുടുംബവും പെരുവഴിയിലായി. ചിറ്റൂര്‍ -തത്തമംഗലം നഗരസഭയുടെ ക്രൂരനടപടിയാണ് തത്തമംഗലം തെക്കേഗ്രാമത്തില്‍ ശങ്കരനാരായണനെയും ഭാര്യ ഗൗരിയേയും പെരുവഴിയിലാക്കിയത്.…

14 years ago