Opening Soon – Vini’s Cafeteria Tattamangalam.
പ്രിയരേ, തത്തമംഗലം ശ്രീ കുറുമ്പക്കാവിന് അടുത്ത് ഗവർമെന്റ് യു പി സ്കൂളിന് മുൻവശത്തുള്ള കെട്ടിടത്തിൽ 9/6/2022 വ്യാഴാഴ്ച രാവിലെ 7 മണിയ്ക്ക് Vini’s Cafeteria എന്ന ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിക്കുകയാണ്. ചായ, കാപ്പി, എണ്ണപലഹാരങ്ങൾ, ശീതളപാനീയങ്ങൾ എന്നിവ കൂടാതെ ARUN ഐസ്ക്രീമിന്റെ എല്ലാവിധ ഉല്പന്നങ്ങളും ഇവിടെ ലഭ്യമായിരിക്കും. സ്കൂൾ വിദ്യാർത്ഥികൾക്കാവശ്യമായ നോട്ടുപുസ്തകങ്ങൾ, പേന, പെൻസിൽ, ചാർട്ട് പേപ്പർ തുടങ്ങിയവയുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. ഈ എളിയ സംരംഭത്തിന്റെ വളർച്ചയ്ക്കും തൃപ്തികരമായ […]