Noise Pollution – Implementation of the Laws for restricting use of loudspeakers and high volume producing sound systems

Update of June 2020: Against Illegal Loudspeakers (Campaign) ആരോഗ്യത്തിന് ഹാനികരമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞതിനാൽ ബഹു. സുപ്രീംകോടതിയും ഹൈകോടതിയും നിയമവിരുദ്ധ ഉച്ചഭാഷിണികൾക്കെതിരെ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്, നിങ്ങൾ പോലുമറിയാതെ പല രോഗങ്ങൾക്കും നിയമവിരുദ്ധ ഉച്ചഭാഷിണി പീഡനം കാരണമാകുന്നു. നിയമവശങ്ങളും, ദോഷങ്ങളും, പരാതി നൽകേണ്ട വിധവും അറിയുക Use of loudspeakers, in fact, affects the fundamental rights of citizens under Article 19(1)(a) of the Constitution, and observed: “No one has got […]