GUPS tattamangalam

തത്തമംഗലം സർക്കാർ യു പി സ്കൂളിൽ നിന്നുള്ള ഇന്നത്തെ ദ്യശ്യം

ഭരണാധികാരികളെ….   മഴയാണ്, കെട്ടിടം പണി തീർന്നതെയുള്ളൂ എന്നിങ്ങനെ എത്ര ന്യായങ്ങൾ പറഞ്ഞാലും പിഞ്ചു കുഞ്ഞുങ്ങൾ അവരുടെ ആദ്യാക്ഷരങ്ങൾ പഠിക്കുന്ന വിദ്യാലയത്തിന്റെ കവാടം ഇങ്ങിനെയാണോ ഇടേണ്ടത് ?. പാലക്കാട് ജില്ല – തത്തമംഗലം സർക്കാർ

Read more