Section-144-in-palakkad
പാലക്കാട് ജില്ലയിൽ 144 നടപ്പിലാക്കുന്നതിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തുവിട്ടു കോവിഡ് 19 രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ കാലാവധി മെയ് 31 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 17ന് ഇറക്കിയ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണവും നിരോധനവും ഉൾക്കൊള്ളിച്ചുകൊണ്ട് പാലക്കാട് ജില്ലാ കലക്ടർ ഡി. ബാലമുരളി ഉത്തരവിട്ടു. സർക്കാർ മാർഗനിർദേശങ്ങൾക്കു വിരുദ്ധമായി ചില സ്ഥലങ്ങളിൽ ലോക് ഡൗൺ ലംഘന പ്രവർത്തനങ്ങൾ നടക്കുന്നതായി ജില്ലാ ഭരണകൂടത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാലും കൂടാതെ, തുടർച്ചയായി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുന്നതിനാലുമാണ് സെക്ഷൻ […]