പഠനാവശ്യത്തിനായി സ്മാർട് ഫോൺ വാങ്ങാനുള്ള പദ്ധതി

GUPS tattamangalam smart phone

തത്തമംഗലം ശ്രീകുറുമ്പക്കാവിലുള്ള സർക്കാർ യു പി സ്‌കൂളിലെ കുട്ടികൾക്ക് അവരുടെ പഠനാവശ്യത്തിനായി സ്മാർട് ഫോൺ വാങ്ങാനുള്ള പദ്ധതിക്ക് അവിടത്തെ അദ്യാപകരും വാർഡ് കൗൺസിലറും മറ്റ് ബന്ധപ്പെട്ടവരും ചേർന്ന് രൂപം നൽകിയിരിക്കുന്നു. ഇതിൽ പങ്കാളിയാവുവാൻ ഇവിടെ ഈ ഗ്രൂപ്പിലുള്ള ഓരോരുത്തരോടും വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് CTMC വാർഡ് കൗൺസിലർ ജയന്തിയുമായി സംസാരിക്കുക. നമ്പർ : 95260 84796 .  താഴെ കൊടുത്തിട്ടിരിക്കുന്ന സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾ ഷെയർ ചെയ്തും നിങ്ങൾക്ക് സഹായ്‌ക്കാം Facebook: https://www.facebook.com/TTMMatters/posts/10158748656193929 […]