ശാസ്ത്ര അഭിരുചിയും വായനാ ശീലവും വളർത്തുക
ശാസ്ത്ര അഭിരുചിയും വായനാ ശീലവും വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി തത്തമംഗലം പ്രദേശത്ത് വരുന്ന സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്ക് യൂറിക്ക , ശാസ്ത്ര കേരളം തുടങ്ങിയ മാസികകൾ സ്പോണ്‍സർ ചെയ്യുവാൻ താത്പര്യമുള്ള സുഹൃത്തുകൾ സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു. (1) യൂറിക്ക: 5 കുട്ടികൾക്ക് സ്പോണ്‍സർ ചെയ്യുന്നതിന്; വർഷം 1250 രൂപ (2) യൂറിക്ക: 10 കുട്ടികൾക്ക് സ്പോണ്‍സർ ചെയ്യുന്നതിന്; വർഷം 2500 രൂപ (3) ശാസ്ത്രകേരളം : 5 കുട്ടികൾക്ക് സ്പോണ്‍സർ ചെയ്യുന്നതിന്; വർഷം 750 രൂപ […]