Opening Soon – Vini’s Cafeteria Tattamangalam.

Vinee's Caters and Snacks Tattamangalam Palakkad

പ്രിയരേ, തത്തമംഗലം ശ്രീ കുറുമ്പക്കാവിന് അടുത്ത് ഗവർമെന്റ് യു പി സ്‌കൂളിന് മുൻവശത്തുള്ള കെട്ടിടത്തിൽ 9/6/2022 വ്യാഴാഴ്ച രാവിലെ 7 മണിയ്ക്ക് Vini’s Cafeteria എന്ന ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിക്കുകയാണ്.   ചായ, കാപ്പി, എണ്ണപലഹാരങ്ങൾ, ശീതളപാനീയങ്ങൾ എന്നിവ കൂടാതെ ARUN ഐസ്ക്രീമിന്റെ എല്ലാവിധ ഉല്പന്നങ്ങളും ഇവിടെ ലഭ്യമായിരിക്കും.   സ്കൂൾ വിദ്യാർത്ഥികൾക്കാവശ്യമായ നോട്ടുപുസ്തകങ്ങൾ, പേന, പെൻസിൽ, ചാർട്ട് പേപ്പർ തുടങ്ങിയവയുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്.   ഈ എളിയ സംരംഭത്തിന്റെ വളർച്ചയ്ക്കും തൃപ്തികരമായ […]

പഠനാവശ്യത്തിനായി സ്മാർട് ഫോൺ വാങ്ങാനുള്ള പദ്ധതി

GUPS tattamangalam smart phone

തത്തമംഗലം ശ്രീകുറുമ്പക്കാവിലുള്ള സർക്കാർ യു പി സ്‌കൂളിലെ കുട്ടികൾക്ക് അവരുടെ പഠനാവശ്യത്തിനായി സ്മാർട് ഫോൺ വാങ്ങാനുള്ള പദ്ധതിക്ക് അവിടത്തെ അദ്യാപകരും വാർഡ് കൗൺസിലറും മറ്റ് ബന്ധപ്പെട്ടവരും ചേർന്ന് രൂപം നൽകിയിരിക്കുന്നു. ഇതിൽ പങ്കാളിയാവുവാൻ ഇവിടെ ഈ ഗ്രൂപ്പിലുള്ള ഓരോരുത്തരോടും വിനീതമായി അഭ്യർത്ഥിക്കുന്നു. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് CTMC വാർഡ് കൗൺസിലർ ജയന്തിയുമായി സംസാരിക്കുക. നമ്പർ : 95260 84796 .  താഴെ കൊടുത്തിട്ടിരിക്കുന്ന സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾ ഷെയർ ചെയ്തും നിങ്ങൾക്ക് സഹായ്‌ക്കാം Facebook: https://www.facebook.com/TTMMatters/posts/10158748656193929 […]

Street Views 2014

Tattamangalam Street View 2014 – driving through the streets of Tattamangalam.

Tattamangalam Street View Videos

The above video is a combination of 5 different videos. Individual videos are available using the below links http://youtu.be/4xs25xN65qs ( from Thachankonam to Tattamangalan Angadi ) http://youtu.be/RijUY5Dyhfo ( From Tattamangalam Thachankonam Kalam, going through Kammanthara, Mannathukavu, Kakkurussi Appan Temple, Cheermbakavu, and finished Near Dr.Madhavanunni’s Clinic. ) http://youtu.be/w1zlf4g5B48 ( Tattamangalam Angadi — Sree Kurumba kavu — Sivan Kovil — […]