തത്തമംഗലം ശ്രീകുറുമ്പക്കാവ് സർക്കാർ യു പി സ്കൂളിൽ PTA നടത്തിയ വൻ അഴിമതികൾ പുറത്ത്
തത്തമംഗലം ശ്രീകുറുമ്പക്കാവ് സർക്കാർ യു പി സ്കൂളിൽ PTA നടത്തിയ വൻ അഴിമതികൾ. തത്തമംഗലം ശ്രീകുറുമ്പക്കാവിലുള്ള സർക്കാർ യു പി സ്കൂളിൽ PTA നടത്തിയ അഴിമതികളെ കുറിച്ച് ചിറ്റൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ നടത്തിയ അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. റിപ്പോർട്ടിന്റെ പൂർണ്ണ രൂപം ഇവിടെ ലഭ്യമാണ്. Massive corruption by the PTA (Parents Teachers’ Association) at the Tattamangalam Sree Kurumbakavu Government UP School. The investigation report by the Chittur […]
ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള 2024
ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള 202417, 18 October ചിറ്റൂർ ഉപജില്ലാ ശാസ്ത്രമേള ഇന്ന് മുതൽ തത്തമംഗലം സീലി മെമ്മോറിയൽ സ്‌കൂൾ, സർക്കാർ യു.പി. സ്‌കൂൾ എന്നിവിടങ്ങളിൽ അരങ്ങേറുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, സംഘാടകർക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾ. ശാസ്ത്രം എന്നത് അറിവുകൾക്കും പ്രകൃതിയുടെ രഹസ്യങ്ങൾക്കുമുള്ള കവാടമാണെന്നും നമ്മെ വീണ്ടും വീണ്ടും പഠിക്കാൻ പ്രേരിപ്പിക്കുന്ന അത്ഭുത ലോകമാണെണല്ലോ. നമ്മുടെ ആധുനിക ജീവിതത്തിലെ അനവധി സങ്കേതങ്ങളും, സൗകര്യങ്ങളും ശാസ്ത്രത്തിന്റെ ഗുണഫലങ്ങളാണ്. ശാസ്ത്രത്തിന്റെ മഹത്തായ വികാസം കടന്നു പോകുന്നൊരു […]
Real Estate Deals Tattamangalam, Palakkad, Kerala
Real Estate Deals Tattamangalam, Palakkad, Kerala
How Rain Gauge works and how the measurement is interpreted
Rainfall is measured using a device called a rain gauge. Here’s how it works and how the measurement is interpreted: 1. Rain Gauge: A rain gauge is a simple instrument that consists of a cylindrical container with a funnel at the top to catch rainwater. The container has markings in millimeters (mm) or inches to […]
Tattamangalam Street View Videos 2014 – Part 1
Tattamangalam Street View Videos 2014 – Part 1 ഒമ്പത് കൊല്ലം മുൻപിലെ തത്തമംഗലം കാണണോ ? കൂടുതൽ തത്തമംഗലം വീഡിയോകൾ
CTMC Master Plan
ചിറ്റൂർ തത്തമംഗലം നഗരസഭാ വികസന രൂപ രേഖ നഗരസഭയിൽ മാസ്റ്റർ പ്ലാൻ പൊതുജനങ്ങളുമായി സമഗ്രമായ ചർച്ച ചെയ്യാതെ നടപ്പിലാക്കുന്നത് നഗരസഭ നിവാസികളോടുള്ള കടുത്ത ദ്രോഹമായിരിക്കുമെന്നും അതിന്റെ ഉത്തരവാദിത്വം നഗരസഭ ഭരണ സമിതിക്ക് മാത്രമായിരിക്കും. നിലവിലുള്ള കരട് മാസ്റ്റർ പ്ലാൻ മാറ്റം വരുത്താതെ നടപ്പിലാക്കിയാൽ നഗരസഭയുടെ സ്തംഭനാവസ്ഥയായിരിക്കും ഫലം. ചിറ്റൂർ തത്തമംഗലം നഗരസഭാ വികസന രൂപ രേഖ പൊതുജനങ്ങൾ നിലവിലുള്ള കരട് മാസ്റ്റർ പ്ലാൻ പരിശോധിച്ച് ഡിസംബർ 16 നകം പരാതികൾ സമർപ്പിക്കേണ്ടതാണ്. അഭിപ്രായങ്ങൾ | നിർദ്ദേശങ്ങൾ | […]
Tattamangalam High School Road and Taxi Stand 2021 Street View Video
[embedyt] https://www.youtube.com/watch?v=sxzMN771J1k[/embedyt] Tattamangalam High School Road and Taxi Stand 2021 Street View Video Enjoy Tatta Mangalam Street View 31 July 2021 YouTube Link Facebook Video Link
ചിറ്റൂർ തത്തമംഗലത്തെ നഗരസഭാ ഭരണത്തെ പറ്റി ഒരു നല്ല വിമർശനാത്മക വീഡിയോ.
ചിറ്റൂർ തത്തമംഗലത്തെ നഗരസഭാ ഭരണത്തെ പറ്റി ഒരു നല്ല വിമർശനാത്മക വീഡിയോ. ആദ്യം ഈ വീഡിയോ കാണൂ. ഇവിടെ താമസിക്കുന്ന ഒരാൾ എന്ന നിലയിൽ കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. (1) പരമ സത്യം: മാലിന്യ സംസ്കരണം: ചുറ്റുമുള്ള മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് എത്രയോ മെച്ചമാണ് ഇവിടം. തമ്മിൽ ഭേദം തൊമ്മൻ എന്ന രീതിയിലായിരിക്കും അവാർഡ് കിട്ടിയത്. അതിനു നഗരസഭക്ക് അഭിവാദ്യങ്ങൾ പക്ഷെ ഒരുപാട് മുന്നോട്ട് പോകാനുണ്ട്. ഓടകൾ ഇല്ലാ എന്ന് തന്നെ പറയാം. ഉള്ള ഓടകൾ സമയാ […]
Palakkad Covid19 Update 11 July
പാലക്കാട് ജില്ലയിൽ ഇന്ന് അഞ്ച് വയസ്സുകാരിക്ക് ഉൾപ്പെടെ 48 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന് (ജൂലൈ 11) അഞ്ച് വയസ്സുകാരിക്ക് ഉൾപ്പെടെ 48 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. യുഎഇയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവർക്കാണ് കൂടുതൽ രോഗബാധ. കൂടാതെ ഇന്ന് ഏഴ് പേർ രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. സൗദി-4 […]
Chittur – Tattamangalam Municipality അറിയിപ്പുകൾ
2018-19 വര്‍ഷത്തെ വിവിധ പദ്ധതികളുടെ അന്തിമ ഗുണഭോക്തൃ ലിസ്റ്റ് 2017-18 വര്‍ഷത്തെ വിവിധ പദ്ധതികളുടെ അന്തിമ ഗുണഭോക്തൃ ലിസ്റ്റ് ലൈഫ് മിഷന്‍ – കരട് ഗുണഭോക്തൃ പട്ടിക – പുന:പ്രസിദ്ധീകരണം. കരട് ഗുണഭോക്തൃ പട്ടിക – ഭവനരഹിതര്‍ കരട് ഗുണഭോക്തൃ പട്ടിക – ഭൂരഹിതര്‍ ലൈഫ് മിഷന്‍ – കരട് ഗുണഭോക്തൃ പട്ടിക ജൂലൈ 2017 ഭവനരഹിതര്‍ ഭൂരഹിതര്‍ PMAY Beneficiary List and Photos (1) https://goo.gl/JJ1Fx6 (2) https://goo.gl/UnxdFv (3) https://goo.gl/bjYZL2 Source: http://www.chitturthathamangalam.in/
Help Bhaskaran
കൂട്ടുക്കാരെ, തത്തമംഗലം ഡോ.മാധവനുണ്ണിയുടെ ക്ലിനിക്കിനു അടുത്ത് താമസിച്ചിരുന്ന ഭാസ്കരമൂർത്തിയെ അറിയില്ലെ? കുറെ കാലമായി ഡെൽഹിയിലാണു ഭാസ്കരൻ. ഇപ്പോൾ കാൻസർ രോഗ ചികിത്സയിലാണ്. ഒരു തുണികടയിൽ മാനേജരായി ജോലി നോക്കുന്ന ഭാസ്കരന് ഈ ഭാരിച്ച ചികിത്സാ ചിലവ് താങ്ങാനാവുന്നതിലും അധികമാണ്. നമുക്ക് ഭാസ്കരനെ സഹായിക്കേണ്ടെ ? വേണം. More details on Bhaskara Moorthy is on the newspaper cutting below. ( Malayala Manorama dated 30th July 2013 ) Please click on […]
തത്തമംഗലം – നാട്ടുകല്‍ ( SH 25 ) സംസ്ഥാന പാത നവീകരണം
തത്തമംഗലം – നാട്ടുകല്‍ ( SH 25 ) സംസ്ഥാന പാത നവീകരണത്തിനു 7 കോടി രൂപയും. നാട്ടുകല്‍ – വേലന്താവളം ( SH 26 ) സംസ്ഥാന പാത നവീകരണത്തിനു 20 കോടി രൂപയും സര്‍ക്കാര്‍ അനിവദിച്ചു .
Congratulations
Congratulations to these sports persons from SMHS Tattamangalam: Congratulations to these students of Sealy Memorial High school who participated and won at taekwondo and Judo State level championships
Tattamangalam Kanyarkali 2012 – Padinjare thara
Tattamangalam Kanyarkali 2012 – Padinjare thara
Porattu Kali Photos
Photographs of Porratu dances performed at Sreekurumba Temple, Tattamangalam in connection with the Inaugurating ceremony of ‘Souhrida’ – a platform to promote folk arts of Kerala. Porattu dance artists are from Pallasena, Kakkayur, Pulinelly, Koduvayoor, Chittur, Elavanchery & Tattamangalam.
Wall Paintings – Municipal Office Ambattupalayam
Wall Paintings at Municipal Office Ambattupalayam
Candidates’ List- Local Body Elections
Arangam Ward Tattamangalam DEVAPRIYA ALIAS REMA ശ്രീമതി. ദേവപ്രിയ എന്ന രമ IND OTH Female PRIYA ശ്രീമതി. പ്രിയ INC UDF Female SAJI. V ശ്രീമതി. സജി. വി BJP NDA Female
LDF Manifesto
Left Democratic Front’s Manifesto published in-connection with the forthcoming Municipal Elections for the Chittur Tattamangalam Municipal Council.
A banner in-front of the Service co-operative Bank
A banner in-front of the Service co-operative Bank, Mettupalayam, Tattamangalam.
തത്തമംഗലത്ത് സംഘര്‍ഷാവസ്ഥ…
വിഷകള്ള് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ , കെ അച്ചുതന്റെ വീട്ടിലെക്ക് നടത്തിയ മാര്‍ച്ച് പള്ളിമൊക്കില്‍ വെച്ച് പോലീസ് തടഞ്ഞു. അതിന് ശേഷം രണ്ട് പക്ഷക്കാര്‍ തമ്മില്‍ തല്ലുകയും, പരസ്പരം കല്ലെറിയുകയും ചെയ്തു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മേട്ടുപാളയത്തെ ഒരു കള്ള് ഷോപ്പ് അടിച്ച് തകര്‍ത്ത് തീവെച്ചു. ഈ തെരുവ് യുദ്ധത്തിനിടയില്‍പ്പെട്ട് സാദാരണ യാത്രക്കാര്‍ മണിക്കൂറുകള്‍ നടു റോഡില്‍ കുടുങ്ങി. പക്ഷെ ഭൂരിപക്ഷം ജങ്ങള്‍ക്കും അറിയാം ഇത് തെരെഞ്ഞടുപ്പ് മുന്നില്‍ കണ്ട്കൊണ്ട് നടുത്തുന്ന ഇരു രാഷ്ട്രീയ […]
63rd Independence day @ Tattamangalam
63rd Independence day celebrations @ Tattamangalam
പായല്‍ വളര്‍ന്ന് നശിക്കുന്ന ചേമ്പന്‍ കുളം നന്നാക്കുന്നു
പായല്‍ വളര്‍ന്ന് നശിക്കുന്ന തത്തമംഗലം വിദ്യുച്ഛക്തി ഓഫീസിന് അടുത്തുള്ള ചേമ്പന്‍ കുളം നന്നാക്കുന്നു.
Post office Wall – വൃത്തിക്കേടാക്കിയ പോസ്റ്റ് ഓഫീസ് മതില്
വൃത്തിക്കേടാക്കിയ തത്തമംഗലം പോസ്റ്റ് ഓഫീസ് മതില്
Photographs July 2009
Kaushik’s New Tamil Song
Kaushik’s (Better know as Karthick in his native place, Tattamangalam) New Tamil Song has released . Hear it Now
Welcome to this new design
Welcome to this new design of Tattamangalam.com. We want to make a new beginning. From now on you can expect more frequent updates on this website with news and views from in & around this small place called Tattamangalam. We invite visitors valuable suggestions and comments .