ചിറ്റൂരില്‍ എല്‍ ഡി എഫ് നിലം തൊടില്ല-കെ.അച്ച്യുതന്‍

ചിറ്റൂരില്‍ എല്‍ ഡി എഫ് നിലം തൊടില്ല – കെ. അച്ച്യുതന്‍ ചിറ്റൂരിലും പരിസരത്തുമുള്ള സ്ഥലങ്ങളില്‍ പലയിടങ്ങളിലും എല്‍ ഡി എഫിന് ഒരു സീറ്റ് പോലും ഇല്ലാത്ത പഞ്ചായത്തുകള്‍ ഈ വരുന്ന പഞ്ചായത്ത് മുനിസിപ്പാലിറ്റി തെരെഞ്ഞടുപ്പോട് കൂടി നിലവില്‍ വരുമെന്ന് ചിറ്റൂര്‍ എം എല്‍ എ, കെ.അച്യുതന്‍ . സൂര്യ ടി.വി യുടെ വര്‍ത്തമാനം എന്ന പരിപ്പാടിയില്‍ സംസാരിക്കുകയായിരുന്ന എം.എല്‍.എ. കഴിഞ്ഞ ലോകസഭാ ഇലക്ഷനില്‍, 25,000 വോട്ടില്‍ അധികം ഭൂരിപക്ഷം യു. ഡി. എഫിന് നേടികൊടുത്ത 3 […]

തത്തമംഗലത്ത് സംഘര്‍ഷാവസ്ഥ…

വിഷകള്ള് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ , കെ അച്ചുതന്റെ വീട്ടിലെക്ക്  നടത്തിയ  മാര്‍ച്ച് പള്ളിമൊക്കില്‍ വെച്ച് പോലീസ് തടഞ്ഞു. അതിന് ശേഷം രണ്ട് പക്ഷക്കാര്‍ തമ്മില്‍ തല്ലുകയും, പരസ്പരം കല്ലെറിയുകയും ചെയ്തു.  ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മേട്ടുപാളയത്തെ ഒരു കള്ള് ഷോപ്പ് അടിച്ച് തകര്‍ത്ത് തീവെച്ചു. ഈ തെരുവ് യുദ്ധത്തിനിടയില്‍പ്പെട്ട് സാദാരണ യാത്രക്കാര്‍ മണിക്കൂറുകള്‍ നടു റോഡില്‍ കുടുങ്ങി. പക്ഷെ ഭൂരിപക്ഷം ജങ്ങള്‍ക്കും അറിയാം ഇത് തെരെഞ്ഞടുപ്പ് മുന്നില്‍ കണ്ട്കൊണ്ട് നടുത്തുന്ന ഇരു രാഷ്ട്രീയ […]

Poilice Raid at “Polani Kalam” – 2 persons arrested.

Police under I.G. Rishi Raj Sing raided a Toddy Godown owned by Mr.Ravindranath at Polani Kalam, Tattamangalam and captured more than 2000 litres of illegally stored Toddy from there. Toddy was stored inside 2 Pick up vans inside the Godown. Although the owner Mr.Ravindranath is absconding, Police arrested 2 persons from the godown. Police said […]