തത്തമംഗലം വിഘ്നേഷിന്റെ ചികിത്സക്ക് സഹായിക്കാം.

Vignesh's Treatment Fund

തത്തമംഗലം വിഘ്നേഷിന്റെ ചികിത്സക്ക് സഹായിക്കാം. ഇരു വൃക്കകളും തകരാറിലായതിനു പുറമെ പാൻക്രിയാസ് രോഗവും ബാധിച്ച് ചികിത്സയിലായ യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു . പാലക്കാട് തത്തമംഗലം നാവുക്കോട് സ്വദേശി ശിവാലയത്തിൽ പരമശിവൻ – യശോദ ദമ്പതികളുടെ മകൻ വിഘ്നേഷ് (31) ആണ് ചികിത്സാ സഹായം തേടുന്നത്. കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് വിഘ്നേഷ്. പ്രമേഹത്തെ തുടർന്ന് വൃക്കകൾ തകരാറിലാവുകയും പാൻക്രിയാസിനെ ബാധിക്കുകയും ചെയ്തതിനെ തുടർന്ന് ആലുവ രാജഗിരി ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ തേടുകയായിരുന്നു. ശാരീരിക അവശതകൾ […]